ജ്യോതിശാസ്ത്രപ്രകാരം മറുകുകൾക്ക് നമ്മുടെ ജീവിതവുമായി വലിയ ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്. ശ രീരത്തിന്റെ ഓരോ ഭാഗത്തുമുള്ള മറുകുകൾക്ക് ഓരോ പ്രത്യേകതയുണ്ടെന്നും ഭാഗ്യ നിർഭാഗ്യങ്ങളെ നിർണയിക്കാൻ ഈ മറുകുകൾ കൊണ്ട് സാധിക്കുമെന്നും പറയപ്പെടുന്നു . മിക്കവർക്കും കണ്ണിനു അടുത്തായി മറുകുകൾ കാണാറുണ്ട് .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജ്യോതിശാസ്ത്രപ്രകാരം മറുകുകൾക്ക് നമ്മുടെ ജീവിതവുമായി വലിയ ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്. ശ രീരത്തിന്റെ ഓരോ ഭാഗത്തുമുള്ള മറുകുകൾക്ക് ഓരോ പ്രത്യേകതയുണ്ടെന്നും ഭാഗ്യ നിർഭാഗ്യങ്ങളെ നിർണയിക്കാൻ ഈ മറുകുകൾ കൊണ്ട് സാധിക്കുമെന്നും പറയപ്പെടുന്നു .

ADVERTISEMENT

മിക്കവർക്കും കണ്ണിനു അടുത്തായി മറുകുകൾ കാണാറുണ്ട് . വലതുഭാഗത്തെ കൺപോളയിലെ മറുക് ധനത്തെയാണ് സൂചിപ്പിക്കുന്നത്. സ്വയം വലിയവനാണെന്ന ഒരു തോന്നലുള്ളവരാണ് ഇക്കൂട്ടർ. ചെലവ് കൂടുതലായിരിക്കും ഇവർക്ക്. 

ഇടതുഭാഗത്തു മറുകുള്ളവർ വളരെ സാധാരണമായ ജീവിതം നയിക്കുന്നവരായിരിക്കും. ഇക്കൂട്ടർക്ക് പണത്തിനു അപര്യാപ്തത അനുഭവപ്പെടാറുണ്ട്. മുകളിലെ കൺപോളകളുടെ അകത്തു മറുകുള്ളവർ ഭാഗ്യവാന്മാരും സമ്പത്തുള്ളവരുമായിരിക്കും. താഴ്ഭാഗത്തെ കൺപോളകൾക്കകത്തു മറുകുള്ളവർ നിർഭാ ഗ്യവാന്മാരും ധാരാളം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നവരുമായിരിക്കും. 

ADVERTISEMENT

വലതുകണ്ണിൽ മറുകുള്ളവർ എളുപ്പത്തിൽ ധനം സമ്പാദിക്കുന്നവരാണ്. തൊഴിലിലോ ബിസിനസ്സിലോ ഒന്നും ഏർപ്പെട്ടില്ലെങ്കിലും ഇവർക്ക് എളുപ്പത്തിൽ ധനം കരഗതമാകുന്നതാണ്. ഇടതു കണ്ണിലാണ് മറുകെങ്കിൽ, ആ വ്യക്തി ഒരു അഹങ്കാരിയും ഗർവുള്ളവനുമായിരിക്കും. 

മറുക് ദൃശ്യമായിരിക്കുന്നതു കൺതടത്തിലാണെങ്കിൽ, ആ വ്യക്തി  സമാധാന കാംക്ഷിയായിരിക്കും. 

ADVERTISEMENT

പുരികത്തിനും കണ്ണുകൾക്കും ഇടയ്ക്ക് നേതൃഗുണമുള്ളവരും കുടുംബത്തോട് അടുപ്പമുള്ളവരുമാണ്

English Summary :Mole Near Eye Tells Your Luck