ഓരോ നക്ഷത്രക്കാർക്കും ഓരോ ഉപാസനാ മൂർത്തിയുണ്ട് . നിത്യവും ഈ ദേവതയെ ഭജിക്കുന്നത്തിലൂടെ ദുരിതങ്ങൾ നീങ്ങുമെന്നാണ് വിശ്വാസം . ഭരണി , കാർത്തിക , മകയിരം , പൂരം , ചിത്തിര, അവിട്ടം എന്നീ നക്ഷത്രജാതർ നിത്യവും ദേവിയെ ഭജിക്കുന്നത് ഉത്തമമാണ് . ഇതിൽ മകയിരം , ചിത്തിര , അവിട്ടം നക്ഷത്രജാതർ ദേവിയെ ഭദ്രകാളീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ നക്ഷത്രക്കാർക്കും ഓരോ ഉപാസനാ മൂർത്തിയുണ്ട് . നിത്യവും ഈ ദേവതയെ  ഭജിക്കുന്നത്തിലൂടെ ദുരിതങ്ങൾ നീങ്ങുമെന്നാണ് വിശ്വാസം .

ഭരണി , കാർത്തിക , മകയിരം , പൂരം , ചിത്തിര, അവിട്ടം  എന്നീ  നക്ഷത്രജാതർ നിത്യവും ദേവിയെ ഭജിക്കുന്നത് ഉത്തമമാണ് . ഇതിൽ മകയിരം , ചിത്തിര , അവിട്ടം  നക്ഷത്രജാതർ ദേവിയെ  ഭദ്രകാളീ ഭാവത്തിൽ  പ്രാർഥിക്കുന്നതാണ് നന്ന് . മകയിരം, ചിത്തിര, അവിട്ടം എന്നീ നക്ഷത്രങ്ങളുടെ ആധിപത്യം ചൊവ്വയ്ക്ക് ആയതിനാല്‍ ഈ നക്ഷത്രജാതർ എല്ലാ ദശാകാലത്തും ദേവീ പ്രീതി വരുത്തണം

ADVERTISEMENT

ദേവീ ഭജനത്തിനു ഏറ്റവും ഉത്തമ മാർഗമാണ് ലളിതാസഹസ്രനാമജപം . ദേവിയുടെ ആയിരം നാമങ്ങൾ അർഥം മനസ്സിലാക്കി ജപിക്കുന്നത് അത്യുത്തമം . നിത്യവും ജപിക്കാൻ സാധിക്കാത്തവർ ചൊവ്വ , വെള്ളി , പൗർണമി ദിനങ്ങളിൽ ജപിക്കാൻ ശ്രമിക്കുക . നിത്യവും ലളിതാസഹസ്രനാമ ധ്യാനം മാത്രമായി ജപിക്കുന്നതും  സത് ഫലം നൽകും .

ദേവീ പ്രീതിക്ക് മറ്റൊരു മാർഗമാണ് പൗർണമീവ്രതാനുഷ്ഠാനം. എല്ലാമാസത്തിലെയും പൗർണമി അഥവാ വെളുത്തവാവ് ദിനത്തിൽ ഒരിക്കലോടെ വ്രതം അനുഷ്ഠിച്ചു ദേവിയെ പ്രാർഥിക്കുക.  

ADVERTISEMENT

English Summary : These Stars do not Avoid Devi Pooja