ആരോഗ്യം വേണമെന്നുള്ളവർ എപ്പോഴും സന്തുഷ്ടമാനസരായിരിക്കണമെന്നാണ് ആപ്തവാക്യം. സുഖമുള്ളിടത്ത് സന്തോഷവുമുണ്ട്. സുഖകരമായ ഒരു ജീവിതമാണ് ഏവരും ആഗ്രഹിക്കുന്നത്. സുഖമാണ് ഏവരും അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. സുഖദു:ഖ സമ്മിശ്രമാണ് ജീവിതമെങ്കിലും ദുഃഖത്തിന്റെ പാത പിന്തുടരാൻ വിധിക്കപ്പെട്ടവരാണ് അധികവും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യം വേണമെന്നുള്ളവർ എപ്പോഴും സന്തുഷ്ടമാനസരായിരിക്കണമെന്നാണ് ആപ്തവാക്യം. സുഖമുള്ളിടത്ത് സന്തോഷവുമുണ്ട്. സുഖകരമായ ഒരു ജീവിതമാണ് ഏവരും ആഗ്രഹിക്കുന്നത്. സുഖമാണ് ഏവരും അന്വേഷിച്ചു കൊണ്ടിരിക്കുന്നത്.  സുഖദു:ഖ സമ്മിശ്രമാണ് ജീവിതമെങ്കിലും ദുഃഖത്തിന്റെ പാത പിന്തുടരാൻ വിധിക്കപ്പെട്ടവരാണ് അധികവും. ഗ്രഹനിലയിൽ നാലാം ഭാവം സുഖഭാവമാണ്. കാരകൻ ചന്ദ്രനാണ്. സുഖദുഃഖങ്ങൾ ലഗ്നം കൊണ്ടും ചിന്തിക്കുന്നു.

ADVERTISEMENT

മനഃസുഖം സൂചിപ്പിക്കുന്ന ചില ഗ്രഹയോഗങ്ങൾ ശ്രദ്ധിക്കാം. നാലാം ഭാവത്തിൽ ശുഭഗ്രഹങ്ങൾ നിൽക്കുക, നാലാം ഭാവാധിപതിക്ക് ശുഭഗ്രഹമദ്ധ്യസ്ഥിതി വരിക, നാലാം ഭാവാധിപതിയെ ഗുരു ദൃഷ്ടി ചെയ്യുക, ഗുരു ബലവാനായി നാലാം ഭാവാധിപനുമായി യോഗം ചെയ്യുക. നാലാം ഭാവാധിപതി ശുഭഗ്രഹയോഗത്തോടു കൂടി കേന്ദ്രത്തിലോ ത്രികോണത്തിലോ നിൽക്കുക ,ചന്ദ്രന് ശുഭഗ്രഹമദ്ധ്യസ്ഥിതി വരിക, ലഗ്നത്തിൽ ശുഭഗ്രഹം, ശുഭദൃഷ്ടിയോടും പാപഗ്രഹ ദൃഷ്ടി ഇല്ലാതെയും വരിക പ്രസ്തുത യോഗങ്ങൾ ഗ്രഹനിലയിൽ ഉണ്ടെങ്കിൽ തീർച്ചയായും ആ വ്യക്തിക്ക് ആനന്ദാനുഭവങ്ങൾ ഉണ്ടാകും.

ADVERTISEMENT

നേരത്തെ ഉണർന്നെഴുന്നേൽക്കുക. ആചാരാനുഷ്‌ഠാനങ്ങൾ പാലിക്കുക. സമസ്ത ലോകത്തിന്റെയും നന്മയ്ക്ക് വേണ്ടി പ്രാർഥിക്കുക. ഇപ്രകാരം അനുഷ്ഠിക്കുവാൻ കഴിഞ്ഞാൽ ആരോഗ്യത്തോടും സൗഖ്യത്തോടും സ്വസ്തതയോടും ജീവിതം നയിക്കുവാൻ സാധിക്കും.

ADVERTISEMENT

ലോകാ സമസ്താ സുഖിനോ ഭവന്തു .

ലേഖകൻ 

ശ്രീകുമാർ പെരിനാട്,

കൃഷ്ണകൃപ,

വി.എൻ.ആർ.എ.ബി - 109,

മണ്ണറക്കോണം,

വട്ടിയൂർക്കാവ് പി.ഒ.

തിരുവനന്തപുരം-13.

മൊ.90375203 25

Email: sreekumarperinad@gmail.com

English Summary : Signs of Good Luck in Life