അസ്തമയ ശേഷം രണ്ടേകാൽ നാഴിക കഴിഞ്ഞു ( അസ്തമയം കഴിഞ്ഞ് 54 മിനിറ്റിനു ശേഷം) ഹനൂമദ് പ്രീതിക്കായി പതിവായി ഹനൂമദ് ആപദുദ്ധാണ സ്തോത്രം ജപിക്കാവുന്നതാണ് . ഇത് ജപിക്കുന്ന ഭവനത്തിൽ ശത്രുദോഷം ഉണ്ടാവുക,രോഗപീഢ വലയ്ക്കുക , മനഃസമാധനം നശിക്കുക എന്നിവ ഉണ്ടാവില്ല . ഏഴര, കണ്ടക ശനി മൂലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അസ്തമയ ശേഷം  രണ്ടേകാൽ നാഴിക കഴിഞ്ഞു ( അസ്തമയം കഴിഞ്ഞ് 54 മിനിറ്റിനു ശേഷം) ഹനൂമദ് പ്രീതിക്കായി പതിവായി  ഹനൂമദ് ആപദുദ്ധാണ സ്തോത്രം ജപിക്കാവുന്നതാണ് .   ഇത് ജപിക്കുന്ന ഭവനത്തിൽ  ശത്രുദോഷം ഉണ്ടാവുക,രോഗപീഢ  വലയ്ക്കുക ,  മനഃസമാധനം നശിക്കുക എന്നിവ ഉണ്ടാവില്ല .  ഏഴര, കണ്ടക ശനി മൂലം വിഷമിക്കുന്നവർ , അഷ്ടമശ്ശനി ദോഷം അനുഭവിക്കുന്നവർ , പ്രതികൂല ശനിദശാ കാലദോഷം അനുഭവിക്കുന്നവർ ഇവർക്കൊക്കെ ഹനൂമദ്‌ പ്രീതി വരുത്തി ദോഷ  കാഠിന്യം കുറയ്ക്കാവുന്നതാണ് .

ADVERTISEMENT

 ശനിയാഴ്ച വ്രതമനുഷ്ഠിച്ചു ജപിക്കുന്നത്  അത്യന്തം ശ്രേയസ്കരമാണ് . 

ധ്യാനം

ADVERTISEMENT

വാമേ കരേ വൈരിഭീതം വഹന്തം 

ശൈലം പരേ ശൃങ്കലഹാരിടങ്കം 

ദധാനമഛ ച്ഛവിയജ്ഞ സൂത്രം 

ഭജേ ജ്വലത് കുണ്ഡലമാഞ്ജനേയം 

ADVERTISEMENT

സുപീത  കൗപീനമുദഛിതാ അംഗുലീം 

സമുജ്ജ്വലൻ മൗഞ്ജി ജ്യനോപവീതിനം 

സകുണ്ഡലം ലംബ ശിഖാസമാവൃതം 

തമാഞ്ജനേയം ശരണം പ്രബദ്യേ

സ്തോത്രം

ആപന്നഖില   ലോകാർത്തി ഹാരിണേ ശ്രീ ഹനുമതെ,

അകാസ്മദ് ആഗതോത്പാത നാശനായ നമോസ്തുതേ. 

സീതാ വിയുക്ത ശ്രീരാമ ശോക  ദുഖഭയാപഹാ 

താപത്രിതയ  സംഹാരിൻ ആഞ്ജനേയ നമോസ്തുതേ. 

ആധി വ്യാധി മഹാമാരി ഗ്രഹാപീഠാപഹാരിണേ  ,

പ്രാണാപഹർത്രെ   ദൈത്യാനാം രാമ പ്രാണാത്മനേ നമഃ . 

സംസാര  സാഗരാവർത്ത കർത്തവ്യ ഭ്രാന്തചേതസാം 

ശരണാഗത  മർത്യാനാം ശരണ്യായ  നമോസ്തുതേ. 

രാജദ്വാരി  ബിലദ്വാരി പ്രവേശ  ഭൂതസംകുലേ 

ഗജസിംഹ മഹാ വ്യാഘ്ര  ചോരഭീഷണ  കാനനേ 

ശരണായ   ശരണ്യായ വാതാത്മജഃ നമോസ്തുതേ 

നമ പ്ലവംഗ സൈന്യാനാം  പ്രാണ ഭൂതാത്മനെ നമ. 

രാമേഷ്ടം കരുണാപൂർണം ഹനൂമന്തം ഭയാപഹം ,

ശത്രു നാശകരം ഭീമം സർവാഭീഷ്ട ഫലപ്രദം . 

പ്രദോഷേ വാ പ്രഭാതേ വാ  യേ സ്മരന്ത്യഞ്ജനാസുതം  

അർത്ഥ സിദ്ധിം യശഃ  കീർത്തിം പ്രാപ്നുവന്തി ന സംശയ 

കരാഗ്രഹെ പ്രയാണെ ച സംഗ്രാമേ ദേശ വിപ്ലവേ  

യേ സ്മരന്തി ഹനൂമന്തം തേഷാം നാസ്തി വിപത്തദാ  

വജ്ര ദേഹായ കാലാഗ്നി രുദ്രായാമിത തേജസേ 

ബ്രഹ്‌മാസ്‌ത്ര  സ്തംഭനായാസ്മൈ  നമ ശ്രീ രുദ്ര മൂർത്തയെ 

ജപ്ത്വാ സ്തോത്രമിദം  മന്ത്രം പ്രതിവാരം പഠെന്നര:

രാജസ്ഥാനെ സഭാസ്ഥാനെ  പ്രാപ്തവാദേ  ജപേധ്രുവം 

വിഭീഷണ കൃതം സ്‌തോത്രം യ പഠെത്   പ്രയതോ  നര:

സർവാപദ്ഭ്യോ വിമുച്യേത  നാത്ര  കാര്യാ വിചാരണ  

മർക്കടേശ മഹോത്സാഹ  സർവശോക  വിനാശക ,

ശത്രുൻ സംഹര മാം രക്ഷ ശ്രിയം  ദാസാംച്ഛ ദേഹി മേ

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

English Summary : Importance of Apaduddharaka Hanuman Stotram