സാമ്പത്തിക ഭദ്രത എന്നാൽ പത്തുതലമുറയ്ക്കുള്ള സമ്പത്ത് സ്വരുക്കൂട്ടുക എന്നല്ല , കടബാധ്യതകൾ അലട്ടാതെ ജീവിത ചെലവുകൾ പരിഹരിക്കുക എന്നതാണ്. ഋണമുക്തമായ ജീവിതം ഏതൊരു സാധാരണക്കാരന്റെയും ആഗ്രഹമാണ്. ഋണം എന്നതു ധനത്തിന്റെ വിപരീതമാണ് . ഋണം എന്നാൽ negative എന്നും ധനം എന്നാൽ positive എന്നും മനസ്സിലാക്കുക. ഏതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാമ്പത്തിക ഭദ്രത എന്നാൽ പത്തുതലമുറയ്ക്കുള്ള സമ്പത്ത് സ്വരുക്കൂട്ടുക എന്നല്ല , കടബാധ്യതകൾ അലട്ടാതെ ജീവിത ചെലവുകൾ പരിഹരിക്കുക എന്നതാണ്.  ഋണമുക്തമായ ജീവിതം ഏതൊരു സാധാരണക്കാരന്റെയും ആഗ്രഹമാണ്.

ADVERTISEMENT

ഋണം എന്നതു ധനത്തിന്റെ വിപരീതമാണ് . ഋണം എന്നാൽ negative എന്നും ധനം എന്നാൽ positive  എന്നും മനസ്സിലാക്കുക. ഏതു തരത്തിലുള്ള ഋണത്തെയും ഇല്ലാതാക്കുന്നതിന് ഋണമോചന ശ്രീലക്ഷ്മീ നരസിംഹസ്തോത്രത്തിനു  സാധിക്കും. അതു സാമ്പത്തിക ഋണമായാലും മാനസിക ഋണമായാലും. ഭഗവാൻ മഹാവിഷ്ണുവിനെ മനസ്സിൽ സ്മരിച്ച്  ശ്രദ്ധയോടെ ജപിക്കുക :

ഋണമോചന ശ്രീലക്ഷ്മീ നരസിംഹസ്തോത്രം-

ADVERTISEMENT

ദേവതാകാര്യ സിദ്ധ്യർഥം

സഭാസ്തംഭസമുദ്ഭവം

ശ്രീനൃസിംഹം മഹാവീരം

നമാമി ഋണമുക്തയേ

ADVERTISEMENT

ലക്ഷ്മീലിംഗിത വാമാംഗം

ഭക്താനാം വരദായകം

ശ്രീനൃസിംഹം മഹാവീരം

നമാമി ഋണമുക്തയേ

മന്ത്രമാലാധരം ശംഖ-

ചക്രാബ്ജായുധധാരിണം

ശ്രീനൃസിംഹം മഹാവീരം

നമാമി ഋണമുക്തയേ

സ്മരണാത് സർവപാപഘ്നം

കദ്രുജ വിഷനാശനം

ശ്രീനൃസിംഹം മഹാവീരം

നമാമി ഋണമുക്തയേ

സിംഹനാദേന മഹതാ

ദഗ്ധന്തി ഭയനാശനം

ശ്രീനൃസിംഹം മഹാവീരം

നമാമി ഋണമുക്തയേ

പ്രഹ്ലാദവരദം ശ്രീശം

ദൈത്യേശ്വര വിദാരിണം

ശ്രീനൃസിംഹം മഹാവീരം

നമാമി ഋണമുക്തയേ

ക്രൂരഗ്രഹൈർപീഡിതാനാം

ഭക്താനാമഭയപ്രദം

ശ്രീനൃസിംഹം മഹാവീരം

നമാമി ഋണമുക്തയേ

വേദവേദാന്ത യജ്ഞേശം

ബ്രഹ്മരുദ്രാദി വന്ദിതം

ശ്രീനൃസിംഹം മഹാവീരം

നമാമി ഋണമുക്തയേ

ഫലശ്രുതി:

യദിദം പഠതേ നിത്യം

ഋണമോചനസഞ്ചിതം

അനൃണീ ജായതേ സദ്യോ

ധനം ശീഘ്രമവാപ്നുയാത്.

ഓം നമോ നാരായണായ. 

ഓം നമോ നാരായണായ. 

ഓം നമോ നാരായണായ.

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

English Summary : Powerful Manthra for Financial Problems