ഭവനത്തിൽ ലക്ഷ്മീകടാക്ഷമുണ്ടെങ്കിൽ എല്ലാവിധ ഐശ്വര്യങ്ങളും സിദ്ധിക്കും എന്നാണ് വിശ്വാസം. സർവൈശ്വര്യത്തിന്റെ ദേവതയാണ് ലക്ഷ്മീ ദേവി. ഭഗവാൻ മഹാവിഷ്ണുവിന്റെ പത്നിയായ മഹാലക്ഷ്മി ആദിപരാശക്തിയുടെ അവതാരമാണ്. നിത്യവും ലക്ഷ്മീ ദേവിയെ ഭജിക്കുന്നതിലൂടെ സാമ്പത്തിക ദുരിതങ്ങൾ അകന്നു പോകും. ലക്ഷ്മീ ദേവിയെ നിത്യവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭവനത്തിൽ ലക്ഷ്മീകടാക്ഷമുണ്ടെങ്കിൽ എല്ലാവിധ ഐശ്വര്യങ്ങളും സിദ്ധിക്കും എന്നാണ് വിശ്വാസം. സർവൈശ്വര്യത്തിന്റെ ദേവതയാണ് ലക്ഷ്മീ ദേവി. ഭഗവാൻ മഹാവിഷ്ണുവിന്റെ പത്നിയായ മഹാലക്ഷ്മി ആദിപരാശക്തിയുടെ അവതാരമാണ്. നിത്യവും ലക്ഷ്മീ ദേവിയെ ഭജിക്കുന്നതിലൂടെ സാമ്പത്തിക ദുരിതങ്ങൾ അകന്നു പോകും. 

ADVERTISEMENT

ലക്ഷ്മീ ദേവിയെ നിത്യവും  'ഓം ശ്രിയൈ നമ:' എന്ന മന്ത്രത്താൽ ഭജിക്കാം.  പ്രഭാതത്തിലും പ്രദോഷത്തിലും 108 തവണ വീതം ജപിക്കുന്നത് സവിശേഷ ഫലദായകമാണ്.

ADVERTISEMENT

നിത്യ ജപം സാധ്യമല്ലാത്തവർ എല്ലാ വെള്ളിയാഴ്ചയും ഈ ജപം തുടരാവുന്നതാണ്. വെള്ളിയാഴ്ച ദിനങ്ങൾ ദേവിക്ക് പ്രധാനമാണല്ലോ.  വ്രതാനുഷ്ഠാനത്തോടെയുള്ള ലക്ഷ്മീഭജനം അതിവിശിഷ്ടവും. മലയാള മാസത്തിൽ  ആദ്യം വരുന്ന മുപ്പെട്ടുവെള്ളിയാഴ്ചകളിൽ  ഒരിക്കലോടെ വ്രതം അനുഷ്ഠിച്ച് ദേവിയെ ഭജിക്കുന്നത് ഇരട്ടി ഫലദായകമാണ്. 

English Summary : Lakshmi Manthram for Prosperity