ചിങ്ങമാസത്തിലെ വിനായക ചതുർഥി, തുലാമാസത്തിലെ തിരുവോണം ഗണപതി ,മീനമാസത്തിലെ പൂരം ഗണപതി , മലയാളമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ,വിജയദശമി എന്നീ ദിനങ്ങൾ ഗണപതി ഭഗവാന് പ്രധാനമാണ്. നാനൂറ്റി മുപ്പത്തിരണ്ട് ദേവന്മാരുടെ ചൈതന്യം നിറഞ്ഞ ഗണപതി ഭഗവാന് പ്രാധാന്യമുള്ള ദിനത്തിൽ ഭജിക്കുന്നത് അത്യുത്തമമാണ്. ശ്രീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിങ്ങമാസത്തിലെ വിനായക ചതുർഥി, തുലാമാസത്തിലെ തിരുവോണം ഗണപതി ,മീനമാസത്തിലെ പൂരം ഗണപതി , മലയാളമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ,വിജയദശമി എന്നീ ദിനങ്ങൾ  ഗണപതി ഭഗവാന് പ്രധാനമാണ്. നാനൂറ്റി മുപ്പത്തിരണ്ട്  ദേവന്മാരുടെ ചൈതന്യം നിറഞ്ഞ  ഗണപതി ഭഗവാന് പ്രാധാന്യമുള്ള ദിനത്തിൽ  ഭജിക്കുന്നത് അത്യുത്തമമാണ്.   ശ്രീ ശങ്കരാചാര്യ വിരചിതമെന്നു കരുതപ്പെടുന്ന ഗണേശ പഞ്ചരത്നസ്തോത്രം ഈ ദിനത്തിൽ ഭഗവാനെ മനസ്സിൽ ധ്യാനിച്ച് ജപിക്കുന്നതും ശ്രവിക്കുന്നതും സർവവിഘ്‌നനിവാരണത്തിന് കാരണമാകും എന്നാണ്‌ വിശ്വാസം.

ADVERTISEMENT

ഗണേശ പഞ്ചരത്നസ്തോത്രം

ജയഗണേശ ജയഗണേശ ജയഗണേശ പാഹിമാം

ജയഗണേശ ജയഗണേശ ജയഗണേശ രക്ഷമാം

ADVERTISEMENT

മുദാകരാത്തമോദകം സദാവിമുക്തിസാധകം

കലാധരാവതംസകം വിലാസിലോകരക്ഷകം

അനായകൈക നായകം വിനാശിതേഭദൈത്യകം

ADVERTISEMENT

നതാശുഭാശുനാശകം നമാമി തം വിനായകം

നതേതരാതി ഭീകരം നവോദിതാർക ഭാസ്വരം

നമത്സുരാനി നിർജരം നതാധികാപദുദ്ധരം

സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം

മഹേശ്വരം സമാശ്രയെ പരാത്പരം നിരന്തരം

സമസ്തലോക ശങ്കരം നിരസ്ത ദൈത്യ കുഞ്ജരം

ദരേദരോദരംവരംവരേഭവക്ത്രമക്ഷരം

കൃപാകരം ക്ഷമാകരം മുദാകരം യശസ്കരം

മനസ്കരം നമസ്കൃതാം നമസ്കരോമി ഭാസ്വരം

അകിംചനാർതിമാർജനം ചിരന്തനോക്തിഭാജനം

പുരാരിപൂർവനന്ദനം സുരാരിഗർവചർവണം

പ്രപഞ്ചനാശഭീഷണം ധനന്ജയാദിഭൂഷണം

കപോലദാനവാരണം ഭജേപുരാണവാരണം

നിതാന്തകാന്തദന്തകാന്തിമന്തകാന്തകാത്മജം

അചിന്ത്യരൂപമന്തഹീനമന്തരായകൃന്ത്നം

ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാം

തമേകദന്തമേവതം വിചിന്തയാമിസന്തതം

മഹാഗണേശപഞ്ചരത്ന മാധരേണയോൻവഹം

പ്രജൽപതിപ്രഭാതകേ ഹൃദിസ്മരണ് ഗണേശ്വരം

അരോഗതാംമദോഷതാം സുസാഹിതീം സുപുത്രതാം

സമാഹിതായുരഷ്ടഭൂതിമഭ്യുപൈതിസോചിരാത്

English Summary : Thiruvonam Ganapathy / Auspicious Day for Ganapathi