പണമില്ലാത്തവൻ പിണമെന്നാണല്ലോ ചൊല്ല്. ചിലർ പെട്ടെന്ന് കോടിപതികളാവുന്നതും കോടിപതികൾ കൂപ്പുകുത്തി താഴെവീഴുന്നതുമെല്ലാം കണ്ടിട്ടില്ലേ? ധനലക്ഷ്മിയെ പ്രീതിപ്പെടുത്താനും ആവശ്യത്തിന് ധനം സമ്പാദിക്കാനും നിത്യജീവിതത്തിൽ പാലിക്കേണ്ട 9 കാര്യങ്ങൾ ഇതാ 1. എപ്പോഴും വൃത്തിയായും വെടിപ്പായും ഇരിക്കുക. 2.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പണമില്ലാത്തവൻ പിണമെന്നാണല്ലോ ചൊല്ല്. ചിലർ പെട്ടെന്ന് കോടിപതികളാവുന്നതും കോടിപതികൾ കൂപ്പുകുത്തി താഴെവീഴുന്നതുമെല്ലാം കണ്ടിട്ടില്ലേ? ധനലക്ഷ്മിയെ പ്രീതിപ്പെടുത്താനും ആവശ്യത്തിന് ധനം സമ്പാദിക്കാനും നിത്യജീവിതത്തിൽ പാലിക്കേണ്ട 9 കാര്യങ്ങൾ ഇതാ

ADVERTISEMENT

1. എപ്പോഴും വൃത്തിയായും വെടിപ്പായും ഇരിക്കുക.

2. വെള്ളിയാഴ്ച പണം കടം കൊടുക്കാതിരിക്കുക.

ADVERTISEMENT

3. ചൊവ്വാഴ്ചയും ശനിയാഴ്ചയും ശുഭകാര്യങ്ങൾ തുടങ്ങാതിരിക്കുക.

4. എന്നും സന്ധ്യയ്ക്ക് നിലവിളക്ക് കത്തിച്ച് പ്രാർഥിക്കുക. 

ADVERTISEMENT

5. പണം വലിച്ചെറിയാതിരിക്കുക.

6. സന്ധ്യയ്ക്കുശേഷം പണമിടപാടുകൾ നടത്താതിരിക്കുക.

7. ഭൂമി - സ്വർണ്ണം ഇടപാടുകൾ ഒരു കാരണവശാലും വെള്ളിയാഴ്ച നടത്തരുത്.

8. അവനവന്റെ കഴിവിനനുസരിച്ച് അർഹിക്കുന്നവർക്ക് ധാന ധർമ്മങ്ങൾ ചെയ്യുക.

9. എന്നും പ്രാർഥന ഒരു ശീലമാക്കുക

English Summary : 9 Tips to Increase Wealth