ഇന്ന് (2022 ഫെബ്രുവരി 4 വെള്ളി) വരചതുർഥി ദിനമാണ്. ഗണപതി ഭഗവാന് ഏറെ പ്രിയപ്പെട്ട ദിവസമാണ് മാഘമാസത്തിലെ വെളൂത്തപക്ഷ ചതുർഥി എന്ന് ഐതിഹ്യം. നാളെ (ഫെബ്രുവരി 5 ശനി) ശ്രീപഞ്ചമി- ദേവിയെ ആരാധിക്കുന്ന ദിവസം. മാഘമാസത്തിലെ വെളൂത്തപക്ഷ പഞ്ചമി യാണ് ശ്രീപഞ്ചമി. ഫെബ്രുവരി 6 (ഞായർ) ഷഷ്ഠിവ്രതം വരുന്ന ദിവസമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് (2022 ഫെബ്രുവരി 4 വെള്ളി) വരചതുർഥി ദിനമാണ്. ഗണപതി ഭഗവാന് ഏറെ പ്രിയപ്പെട്ട ദിവസമാണ് മാഘമാസത്തിലെ വെളൂത്തപക്ഷ ചതുർഥി എന്ന് ഐതിഹ്യം.

നാളെ (ഫെബ്രുവരി 5 ശനി) ശ്രീപഞ്ചമി-  ദേവിയെ ആരാധിക്കുന്ന ദിവസം. മാഘമാസത്തിലെ വെളൂത്തപക്ഷ പഞ്ചമി യാണ് ശ്രീപഞ്ചമി.

ADVERTISEMENT

ഫെബ്രുവരി 6 (ഞായർ) ഷഷ്ഠിവ്രതം വരുന്ന ദിവസമാണ്. ഷഷ്ഠി വ്രതം അനുഷ്ഠിച്ചാൽ

സുബ്രഹ്മണ്യ പ്രീതിയിലൂടെ മക്കൾക്ക് ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുമെന്നു പുരാണങ്ങളിൽ പറയുന്നു.

ADVERTISEMENT

ഫെബ്രുവരി 7 (തിങ്കൾ) രഥസപ്തമി ദിവസമാണ്. ഈ ദിവസം പ്രധാനമായി ആരാധിക്കേണ്ടത് സൂര്യദേവനെയാണ്. 

ADVERTISEMENT

വരചതുർഥി, ശ്രീപഞ്ചമി, ഷഷ്ഠി വ്രതം, രഥസപ്തമി എന്നിവയെക്കുറിച്ചുള്ള വിവരണം കേൾക്കാൻ....

English Summary : Auspicious Days by Raveendran Kalarikkal