കപിലാവതാരത്തെക്കുറിച്ചു വിവരിച്ച പതിന്നാലാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ പതിനഞ്ചാം ദശകത്തിൽ വിവരിക്കുന്നതു കപിലോപദേശമാണ്. കർദമപ്രജാപതിയുടെയും ദേവഹൂതിയുടെയും മകനായി കപിലവാസുദേവ സ്വരൂപത്തിൽ പിറന്ന ഭഗവാൻ മാതാവായ ദേവഹൂതിക്കു ജീവിതതത്വം ഉപദേശിക്കുകയാണ്. "മതിരിഹ ഗുണസക്താ..." എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കപിലാവതാരത്തെക്കുറിച്ചു വിവരിച്ച പതിന്നാലാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ പതിനഞ്ചാം ദശകത്തിൽ വിവരിക്കുന്നതു കപിലോപദേശമാണ്.

ADVERTISEMENT

കർദമപ്രജാപതിയുടെയും ദേവഹൂതിയുടെയും മകനായി കപിലവാസുദേവ സ്വരൂപത്തിൽ പിറന്ന ഭഗവാൻ മാതാവായ ദേവഹൂതിക്കു ജീവിതതത്വം ഉപദേശിക്കുകയാണ്.  

"മതിരിഹ ഗുണസക്താ..." എന്ന ശ്ലോകത്തോടെയാണു പതിനഞ്ചാം ദശകം ആരംഭിക്കുന്നത്.

പ്രകൃതി,  മഹത്തത്വം തുടങ്ങി പ്രപഞ്ചത്തിന്റെ ഓരോ ഘടകത്തെയും കുറിച്ച് ആഴത്തിലുള്ള അറിവാണു കപിലോപദേശത്തിലുള്ളത്.

ഭഗവാനേ, അങ്ങയിൽ ഉറച്ച ഭക്തി ഉണ്ടാകണേ എന്ന പ്രാർഥനയോടെയാണു ദശകം അവസാനിക്കുന്നത്:

ADVERTISEMENT

'ഗുരുപവനപുരേശ! ത്വയ്യുപാധത്സ്വ ഭക്തിം'.

നാരായണീയം ദശകം- 15

ADVERTISEMENT

പാരായണം:

ശ്രീമതി ശ്രീജ നന്ദകുമാർ,

പെരിഞ്ഞനം.

നാരായണീയം ദശകം- 15

വ്യാഖ്യാനം:

ശ്രീ മധു ശക്തിധരൻ,

കഴിമ്പ്രം, എടമുട്ടം.