പ്രചേതസ്സുകളുടെ കഥ വിവരിച്ച പത്തൊൻപതാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ ഇരുപതാം ദശകത്തിൽ വിവരിക്കുന്നതു ഋഷഭയോഗീശ്വരന്റെ ചരിതമാണ്. നാഭി എന്ന പേരുള്ള മഹാരാജാവിന്റെയും മേരുദേവിയുടെയും മകനായിട്ടാണ് ഋഷഭ ദേവൻ ജനിക്കുന്നത്. ഭഗവാന്റെ അംശാവതാരരൂപമാണിത്. ഈ ഋഷഭയോഗീശ്വരന്റെ നൂറു പുത്രന്മാരിൽ മൂത്തയാളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രചേതസ്സുകളുടെ കഥ വിവരിച്ച പത്തൊൻപതാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ ഇരുപതാം ദശകത്തിൽ വിവരിക്കുന്നതു ഋഷഭയോഗീശ്വരന്റെ ചരിതമാണ്. 

നാഭി എന്ന പേരുള്ള മഹാരാജാവിന്റെയും മേരുദേവിയുടെയും മകനായിട്ടാണ് ഋഷഭ ദേവൻ ജനിക്കുന്നത്. ഭഗവാന്റെ അംശാവതാരരൂപമാണിത്. ഈ ഋഷഭയോഗീശ്വരന്റെ നൂറു പുത്രന്മാരിൽ മൂത്തയാളാണ് ഭരതൻ. 

ADVERTISEMENT

ഋഷഭയോഗീശ്വരന്റെ കഥ പറയുന്ന ഈ ദശകത്തിനൊടുവിലെ പ്രാർഥന ഇങ്ങനെ:

"താപാൻ മമാപാകുരു വാതനാഥ!" എന്നാണ്. 

'എന്റെ സന്താപങ്ങളെ തീർത്തുതരേണമേ..." എന്ന്. 

ADVERTISEMENT

നാരായണീയം: ദശകം-20

പാരായണം....

ADVERTISEMENT

ശ്രീമതി ഗിരിജ പ്രകാശ്,

ഷൊർണൂർ

നാരായണീയം ദശകം- 20

വ്യാഖ്യാനം:

ശ്രീമതി രാധ ഗിരിജാവല്ലഭൻ,

വരന്തരപ്പിള്ളി