ഋഷഭയോഗീശ്വരന്റെ കഥ വിവരിച്ച ഇരുപതാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ ഇരുപത്തൊന്നാം ദശകത്തിൽ വിവരിക്കുന്നതു നവഖണ്ഡങ്ങളെയും സപ്തദ്വീപാദികളെയും കുറിച്ചാണ്. ഭൂമണ്ഡലത്തെ ജംബുദ്വീപം, പ്ലക്ഷദ്വീപം തുടങ്ങി 7 ദ്വീപങ്ങളായി വിഭജിക്കുന്നു. ഇതിൽ നടുവിലുള്ള ജംബുദ്വീപത്തെ പർവതങ്ങൾ 9 ഖണ്ഡങ്ങളായി വിഭജിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഋഷഭയോഗീശ്വരന്റെ കഥ വിവരിച്ച ഇരുപതാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ ഇരുപത്തൊന്നാം ദശകത്തിൽ വിവരിക്കുന്നതു  നവഖണ്ഡങ്ങളെയും സപ്തദ്വീപാദികളെയും കുറിച്ചാണ്. 

ഭൂമണ്ഡലത്തെ ജംബുദ്വീപം, പ്ലക്ഷദ്വീപം തുടങ്ങി 7 ദ്വീപങ്ങളായി വിഭജിക്കുന്നു. ഇതിൽ നടുവിലുള്ള ജംബുദ്വീപത്തെ പർവതങ്ങൾ 9 ഖണ്ഡങ്ങളായി വിഭജിക്കുന്നു. ഇങ്ങനെ ഭൂമിശാസ്ത്രമാണ് ഈ ദശകത്തിലെ വിഷയം. 12 ശ്ലോകങ്ങളുള്ള ഈ ദശകത്തിനൊടുവിലെ പ്രാർഥന ഇങ്ങനെ:

ADVERTISEMENT

"നീലാംബരം ധൃതഹലം ഭുജഗാംഗനാഭിർജുഷ്ടം ഭജേ ഹര ഗദാൻ ഗുരുഗേഹനാഥ".

'ആദിശേഷരൂപം ധരിച്ച ഭഗവാനേ, രോഗങ്ങളെ ഇല്ലാതാക്കിത്തരേണമേ..." എന്ന്. 

ADVERTISEMENT

നാരായണീയം: ദശകം-21

പാരായണം.....

ശ്രീമതി ദിവ്യശ്രീ രഘുനാഥ്,

ADVERTISEMENT

കാട്ടൂർ.

നാരായണീയം ദശകം- 21

വ്യാഖ്യാനം:

ശ്രീ എസ്.നാരായണസ്വാമി, കൊല്ലം

(വൈസ് പ്രസിഡന്റ്, അഖില ഭാരത ശ്രീമദ് ഭാഗവത സത്ര സമിതി, ഗുരുവായൂർ)