നാരായണ നാമോച്ചാരണത്തിന്റെ മഹത്വം കൊണ്ടു മോക്ഷപദം നേടിയ അജാമിളന്റെ കഥ പറഞ്ഞ ഇരുപത്തിരണ്ടാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ ഇരുപത്തിമൂന്നാം ദശകത്തിൽ വിവരിക്കുന്നത് ചിത്രകേതുവിന്റെ കഥയാണ്. പണ്ട് ശൂരസേനം എന്ന രാജ്യം ഭരിച്ചിരുന്ന രാജാവാണ് ചിത്രകേതു. ഇദ്ദേഹം കുട്ടിയുണ്ടാകാനായി നടത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാരായണ നാമോച്ചാരണത്തിന്റെ മഹത്വം കൊണ്ടു മോക്ഷപദം നേടിയ അജാമിളന്റെ കഥ പറഞ്ഞ ഇരുപത്തിരണ്ടാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ ഇരുപത്തിമൂന്നാം ദശകത്തിൽ വിവരിക്കുന്നത് 

ചിത്രകേതുവിന്റെ കഥയാണ്.

ADVERTISEMENT

പണ്ട് ശൂരസേനം എന്ന രാജ്യം ഭരിച്ചിരുന്ന രാജാവാണ് ചിത്രകേതു. ഇദ്ദേഹം കുട്ടിയുണ്ടാകാനായി നടത്തിയ യാഗത്തെക്കുറിച്ചും മറ്റും ഈ ദശകത്തിൽ പറയുന്നുണ്ട്.

ദശകത്തിനൊടുവിലെ പ്രാർഥന ഇങ്ങനെ:

"തത്താദൃശസ്ത്വമവ മാം പവനാലയേശ!".

'അങ്ങയെ ഭജിക്കുന്നവരെ മുഴുവൻ കാക്കുന്ന  ഗുരുവായൂരപ്പാ, എന്നെയും കാക്കേണമേ ..." എന്ന്. 

ADVERTISEMENT

നാരായണീയം: ദശകം- 23

പാരായണം:

ADVERTISEMENT

ശ്രീമതി സുകുമാരി സുദർശൻ,

പാടൂർ, പാലക്കാട്.

നാരായണീയം ദശകം- 23

വ്യാഖ്യാനം:

ശ്രീ എസ്.നാരായണസ്വാമി, കൊല്ലം

(വൈസ് പ്രസിഡന്റ്, അഖില ഭാരത ശ്രീമദ് ഭാഗവത സത്ര സമിതി, ഗുരുവായൂർ)