ഇടവ മാസത്തിലെ വെളുത്ത പക്ഷ ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത് ഇന്നോ (ജൂൺ 10 വെള്ളി) നാളെയോ (11 ശനി) എന്നു ചിലർക്കെങ്കിലും സംശയം തോന്നാം. കലണ്ടറുകളിലും പഞ്ചാംഗങ്ങളിലുമെല്ലാം ഏകാദശി തിഥി കുറിച്ചിരിക്കുന്നത് ജൂൺ 10ന് വെള്ളിയാഴ്ചയാണ്. എന്നാൽ ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത് ജൂൺ 11നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടവ മാസത്തിലെ വെളുത്ത പക്ഷ ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത് ഇന്നോ (ജൂൺ 10 വെള്ളി) നാളെയോ (11 ശനി) എന്നു ചിലർക്കെങ്കിലും സംശയം തോന്നാം. 

കലണ്ടറുകളിലും പഞ്ചാംഗങ്ങളിലുമെല്ലാം ഏകാദശി തിഥി കുറിച്ചിരിക്കുന്നത് ജൂൺ 10ന് വെള്ളിയാഴ്ചയാണ്. എന്നാൽ ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത് ജൂൺ 11നു ശനിയാഴ്ചയാണ്.

ADVERTISEMENT

ദശമിബന്ധമില്ലാതെയാണ് ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത് എന്ന പുരാണ വചനങ്ങളാണ് ഇതിന് അടിസ്ഥാനം. 

ജൂൺ 10ന് ഏകാദശി എന്നു കാണുമെങ്കിലും അതു ദശമിബന്ധമുള്ളതാണ്. അതുകൊണ്ടാണ് ഏകാദശിവ്രതം ജൂൺ 11-ലേക്കു മാറുന്നത്. 

ADVERTISEMENT

ഏകാദശി വ്രതത്തെക്കുറിച്ചു കൂടുതൽ കേൾക്കാൻ