പൂതനയുടെ ശരീരദഹനത്തെയും അതിനു ശേഷം ഭഗവാനെ മുലപ്പാലൂട്ടുന്ന യശോദാമാതാവിന്റെ സൗഭാഗ്യത്തെയും കുറിച്ചു വിവരിച്ച നാൽപത്തൊന്നാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ നാൽപത്തിരണ്ടാം ദശകത്തിൽ വിവരിക്കുന്നതു ശകടാസുരവധത്തെക്കുറിച്ചാണ്. ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിവസം ഒരു വണ്ടിയുടെ രൂപത്തിൽ അസുരൻ വരികയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂതനയുടെ ശരീരദഹനത്തെയും അതിനു ശേഷം ഭഗവാനെ മുലപ്പാലൂട്ടുന്ന യശോദാമാതാവിന്റെ സൗഭാഗ്യത്തെയും കുറിച്ചു വിവരിച്ച നാൽപത്തൊന്നാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ നാൽപത്തിരണ്ടാം ദശകത്തിൽ വിവരിക്കുന്നതു ശകടാസുരവധത്തെക്കുറിച്ചാണ്.

ADVERTISEMENT

ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിവസം ഒരു വണ്ടിയുടെ രൂപത്തിൽ അസുരൻ വരികയാണ്. വണ്ടിയിൽ ലയിച്ചു ചേർന്ന അസുരനെ ഉണ്ണിക്കണ്ണൻ നിഗ്രഹിച്ചു. 

ഇത്തരം വിവിധ ബാലലീലകൾ കാണിക്കുന്ന ഭഗവാനേ, എന്നെ രോഗങ്ങളിൽ നിന്നു കാക്കേണമേ എന്നാണു ദശകത്തിനൊടുവിലെ പ്രാർഥന.

ADVERTISEMENT

നാരായണീയം: ദശകം- 42

പാരായണം:

ശ്രീ കെ.ആർ.വിഷ്ണുപ്രസാദ്,

ADVERTISEMENT

വെള്ളറക്കാട്.

നാരായണീയം ദശകം- 42

വ്യാഖ്യാനം:

ശ്രീ പെരിങ്ങര കേശവൻ നമ്പൂതിരി, പാലക്കാട്.