ലക്ഷ്മിയെ ഭവനത്തിൽ സ്ഥിരമായി നിലനിർത്തിക്കൊണ്ടു എങ്ങനെ സാമ്പത്തിക ഭദ്രത കൈവരിക്കാം എന്ന് വിശദമാക്കുയാണ് ജ്യോതിഷരത്‌നം വിമല ടീച്ചർ. സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യാനും ധന അഭിവൃദ്ധിയ്ക്കുമായി ഭവനത്തിൽ ചില കാര്യങ്ങൾ അനുഷ്ഠിക്കേണ്ടതായുണ്ട് . അതിൽ പ്രധാനമാണ് കുബേര മൂല എന്നറിയപ്പെടുന്ന ഭവനത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്ഷ്മിയെ ഭവനത്തിൽ സ്ഥിരമായി നിലനിർത്തിക്കൊണ്ടു എങ്ങനെ സാമ്പത്തിക ഭദ്രത കൈവരിക്കാം എന്ന് വിശദമാക്കുയാണ്  ജ്യോതിഷരത്‌നം  വിമല  ടീച്ചർ.

ADVERTISEMENT

സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യാനും  ധന അഭിവൃദ്ധിയ്ക്കുമായി  ഭവനത്തിൽ ചില കാര്യങ്ങൾ അനുഷ്ഠിക്കേണ്ടതായുണ്ട് . അതിൽ പ്രധാനമാണ് കുബേര മൂല എന്നറിയപ്പെടുന്ന ഭവനത്തിലെ തെക്കുപടിഞ്ഞാറ് (കന്നിമൂല) ഭാഗം. സമ്പത്തിന്റെ അഥവാ മഹാലക്ഷ്മിക്കു പ്രധാനവുമായ ഇടമാണ് ഇത് . ഈ ഭാഗത്തു ഒരു ചുവന്ന പെട്ടിയിലോ കുടുക്കയിലോ  നാണയങ്ങൾ ഇട്ടു വയ്ക്കുന്നത് സമ്പത്തു നിലനിൽക്കാൻ ഉത്തമമാണ്.

കാറ്റാടി മണികളുടെ ശബ്ദം മറ്റും മുഴങ്ങുന്നത് ഭവനത്തിൽ ഒരു പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കും . വെള്ളം തളിച്ചു ശുദ്ധി വരുത്തിയ  ശേഷം നിലവിളക്കു കൊളുത്തുന്നതും മണി മുഴക്കുന്നതും  കർപ്പൂരം കത്തിച്ചു ഉഴിയുന്നതും ഐശ്വര്യം തന്നെ. ഓരോ നാണയത്തിനും മൂല്യമുണ്ട് . ചില്ലറ നാണയങ്ങൾ അലക്ഷ്യമായി ഇടാതെ സൂക്ഷിക്കുന്നതും ഉത്തമമാണ് . കൂടാതെ പണം സൂക്ഷിക്കുന്ന പേഴ്സിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട് .

ADVERTISEMENT

കൂടുതൽ അറിയാൻ വിഡിയോ കാണാം.

ലേഖിക

ADVERTISEMENT

ജ്യോതിഷരത്‌നം Dr . S . വിമല  ടീച്ചർ 

ചോറ്റാനിക്കര 

Ph : 9846138675 , 7994818702