മഹാദേവന് ഏറ്റവും പ്രധാനമായ വഴിപാടാണ് ധാര. ശിവലിംഗത്തിന് മാത്രമേ ധാര പതിവുള്ളു. ജലധാരയാണ് സാധാരണ നടത്താറ്. സാമ്പത്തിക സ്ഥിതി അനുസരിച്ചു ക്ഷീരധാര, ഇളനീർധാര എന്നിവ വഴിപാടായി സമർപ്പിക്കാവുന്നതാണ്.മഹാദേവന് സമർപ്പിക്കുന്ന ധാരയിൽ നക്ഷത്രജാതന്റെ പേരിലും നാളിലും മൃത്യുഞ്ജയ അർച്ചനയുണ്ട് . പൊതുവെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഹാദേവന് ഏറ്റവും പ്രധാനമായ വഴിപാടാണ് ധാര.  ശിവലിംഗത്തിന് മാത്രമേ ധാര പതിവുള്ളു. ജലധാരയാണ് സാധാരണ നടത്താറ്. സാമ്പത്തിക സ്ഥിതി അനുസരിച്ചു  ക്ഷീരധാര, ഇളനീർധാര എന്നിവ വഴിപാടായി സമർപ്പിക്കാവുന്നതാണ്.മഹാദേവന് സമർപ്പിക്കുന്ന ധാരയിൽ നക്ഷത്രജാതന്റെ പേരിലും നാളിലും മൃത്യുഞ്ജയ അർച്ചനയുണ്ട് .

ADVERTISEMENT

പൊതുവെ രോഗപരിഹാരത്തിനുള്ള വഴിപാടാണ് ധാര. എങ്കിലും ഓരോ ദിവസവും ജലധാര നടത്തുന്നതിന് ഓരോ ഫലമാണ് . 

മഹാദേവന് ശനിയാഴ്ച ധാര വഴിപാടു സമർപ്പിക്കുന്നത്തിലൂടെ സകല  ദുരിതങ്ങളും നീങ്ങും എന്നാണ് വിശ്വാസം.  ചില ശിവക്ഷേത്രങ്ങളിൽ വൈകുന്നേരങ്ങളിൽ ധാര സമർപ്പിക്കാറുണ്ട് . ഇങ്ങനെയുള്ള ക്ഷേത്രത്തിൽ ശനിയാഴ്ച വൈകിട്ട് ധാര വഴിപാടു നടത്തുന്നത്  കേസുവഴക്കുകൾ   , പെട്ടെന്ന് വരുന്ന ആപത്തുകൾ എന്നിവ ഒഴിയാൻ നല്ലതാണ് .

ADVERTISEMENT

ചൊവ്വാഴ്ച ധാര സമർപ്പിക്കുന്നതിലൂടെ  ധനനേട്ടം , ഭൗതിക സുഖം എന്നിവയാണ് ഫലം. 

പൗർണമി നാളിൽ ധാര കഴിപ്പിക്കുന്നതു  ഐശ്വര്യം വർധിക്കും എന്നാണ് വിശ്വാസം . കൂടാതെ ഈ ദിനത്തിൽ  വൈകിട്ട് ദേവീ ക്ഷേത്രത്തിൽ ഭഗവതി സേവ വഴിപാടായി സമർപ്പിച്ചു കണ്ടു തൊഴുന്നതു കുടുംബ ദുരിതം നീക്കും.

ADVERTISEMENT

ലേഖകൻ 

ജ്യോതിഷഭൂഷണം പ്രജീഷ് .ബി.നായർ, 

ശിവപാർവതീ ജ്യോതിഷാലയം , 

നാലുകോടി പി. ഒ, 

ചങ്ങനാശ്ശേരി  

Ph : 9562988304

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം

pregeeshbnairastrologer youtube channel

English Summary : Benefits of Offering Dhara for Lord Shiva