കന്നിമാസത്തിലെ ശനിയാഴ്ചകളിൽ ജപിക്കുവാൻ ശ്രീ ആഞ്ജനേയമംഗലാഷ്ടകം. മനസ്സിന്റെ ബലം വർധിപ്പിക്കുവാനും പഠനത്തിൽ ഏകാഗ്രത വരുത്തുവാനും വിഷമതകൾ ശമിപ്പിക്കുവാനും ശത്രു ദോഷം ശമിപ്പിക്കുവാനും കഴിവുള്ളതാണ് ശ്രീ ആഞ്ജനേയമംഗലാഷ്ടകം എന്ന് കരുതപ്പെടുന്നു. കപിശ്രേഷ്ഠായ ശൂരായ സുഗ്രീവപ്രിയമന്ത്രിണേ ജാനകീശോകനാശായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കന്നിമാസത്തിലെ ശനിയാഴ്ചകളിൽ ജപിക്കുവാൻ ശ്രീ ആഞ്ജനേയമംഗലാഷ്ടകം. മനസ്സിന്റെ ബലം വർധിപ്പിക്കുവാനും പഠനത്തിൽ ഏകാഗ്രത വരുത്തുവാനും  വിഷമതകൾ ശമിപ്പിക്കുവാനും ശത്രു  ദോഷം ശമിപ്പിക്കുവാനും കഴിവുള്ളതാണ് ശ്രീ ആഞ്ജനേയമംഗലാഷ്ടകം എന്ന് കരുതപ്പെടുന്നു.

ADVERTISEMENT

കപിശ്രേഷ്ഠായ ശൂരായ സുഗ്രീവപ്രിയമന്ത്രിണേ 

ജാനകീശോകനാശായ ആഞ്ജനേയായ മംഗലം 

ADVERTISEMENT

മനോവേഗായ ഉഗ്രായ കാലനേമിവിദാരിണേ 

ലക്ഷ്മണപ്രാണദാത്രേ ച ആഞ്ജനേയായ മംഗലം 

മഹാബലായ ശാന്തായ ദുർദണ്ഡീബന്ധമോചന 

ADVERTISEMENT

മൈരാവണവിനാശായ ആഞ്ജനേയായ മംഗലം 

പർവതായുധഹസ്തായ രാക്ഷഃകുലവിനാശിനേ 

ശ്രീരാമപാദഭക്തായ ആഞ്ജനേയായ മംഗലം 

വിരക്തായ സുശീലായ രുദ്രമൂർതിസ്വരൂപിണേ 

ഋഷിഭിസ്സേവിതായാസ്തു ആഞ്ജനേയായ മംഗലം 

ദീർഘബാലായ കാലായ ലങ്കാപുരവിദാരിണേ 

ലങ്കീണീദർപനാശായ ആഞ്ജനേയായ മംഗലം 

നമസ്തേഽസ്തു ബ്രഹ്മചാരിൻ നമസ്തേ വായുനന്ദന നമസ്തേ ബ്രഹ്മചര്യായ

നമസ്തേ ഗാനലോലായ ആഞ്ജനേയായ മംഗലം 

പ്രഭവായ സുരേശായ ശുഭദായ ശുഭാത്മനേ 

വായുപുത്രായ ധീരായ ആഞ്ജനേയായ മംഗലം 

ആഞ്ജനേയാഷ്ടകമിദം യഃ പഠേത്സതതം നരഃ 

സിദ്ധ്യന്തി സർവകാര്യാണി സർവശത്രുവിനാശനം 

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

English Summary : Significance of Anjaneya Ashtakam