ഇന്ന് ബുധനാഴ്ചയും ഏകാദശിയും ചേർന്ന് വരുന്ന സവിശേഷദിനം . ബുധനാഴ്ചകൾ ഭഗവാൻ ശ്രീകൃഷ്ണ ഭജനത്തിനു ഉത്തമദിനമാണ്. മകരമാസത്തിലെ ആദ്യത്തെ ബുധനാഴ്ച അതായത് മുപ്പെട്ടു ബുധനാഴ്ച ഈ ഏകാദശി വരുന്നതിനാൽ ഇന്നത്തെ കൃഷ്ണഭജനം അത്യുത്തമമാണ്. സർവൈശ്വര്യവും ഭാഗ്യവും ലഭിക്കാൻ ഗുരുവായൂരപ്പനെ മനസിൽ ധ്യാനിച്ച് കൃഷ്ണാഷ്ടകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് ബുധനാഴ്ചയും ഏകാദശിയും ചേർന്ന് വരുന്ന സവിശേഷദിനം. ബുധനാഴ്ചകൾ ശ്രീകൃഷ്ണ ഭജനത്തിനു ഉത്തമദിനമാണ്. മകരമാസത്തിലെ ആദ്യത്തെ ബുധനാഴ്ച അതായത് മുപ്പെട്ടു ബുധനാഴ്ച ഈ ഏകാദശി വരുന്നതിനാൽ ഇന്നത്തെ കൃഷ്ണഭജനം അത്യുത്തമമാണ്. സർവൈശ്വര്യവും ഭാഗ്യവും ലഭിക്കാൻ ഗുരുവായൂരപ്പനെ മനസിൽ  ധ്യാനിച്ച് കൃഷ്ണാഷ്ടകം ജപിക്കാം. ഈ ജപം ഹരിവാസരസമയത്തെങ്കിൽ ഇരട്ടിഫലദായകമാണ്. 2023 ജനുവരി 18 ബുധനാഴ്ച രാവിലെ 10.34 മുതൽ രാത്രി 9.23 വരെയാണ് ഹരിവാസരം 

ADVERTISEMENT

ഭഗവാൻറെ എട്ടു ശ്ലോകങ്ങൾ അടങ്ങിയ ശ്രീ കൃഷ്ണാഷ്ടകം ഇന്ന് ജപിക്കുന്നതിലൂടെ ഭഗവൽ പ്രീതിയും സർവ പാപശാന്തിയും വ്യാഴദോഷ ശാന്തിയും ലഭിക്കും എന്നാണ് വിശ്വാസം.

ശ്രീ കൃഷ്ണാഷ്ടകം

വസുദേവസുതം ദേവം കംസചാണൂരമർദ്ദനം

ADVERTISEMENT

ദേവകീ പരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും

അതസീപുഷ്പസങ്കാശം ഹാരനൂപുരശോഭിതം

രത്നകങ്കണകേയൂരം കൃഷ്ണം വന്ദേ ജഗദ്ഗുരും

കുടിലാളക സംയുക്തം പൂർണ ചന്ദ്ര നിഭാനനം

ADVERTISEMENT

വിലസത്ക്കുണ്ഡലധരം ദേവം  കൃഷ്ണം വന്ദേ ജഗദ്ഗുരും

മന്ദാരഗന്ധസംയുക്തം ചാരുഹാസം ചതുർഭുജം

ബർഹിപിഞ്ഛാവചൂഡാംഗം കൃഷ്ണം വന്ദേ ജഗദ്ഗുരും

ഉത്ഫുല്ല പദ്മപത്രാക്ഷം നീലജീമുതസന്നിഭം

യാദവാനാം ശിരോരത്നം കൃഷ്ണം വന്ദേ ജഗദ്ഗുരും

രുഗ്മിണി കേളിസംയുക്തം പീതാംബര സുശോഭിതം

അവാപ്തതുളസീഗന്ധം കൃഷ്ണം വന്ദേ ജഗദ്ഗുരും

ഗോപികാനാം കുചദ്വന്ദ്വ കുങ്കുമാങ്കിത വക്ഷസം

ശ്രീനികേതം മഹേഷ്വാസം കൃഷ്ണം വന്ദേ ജഗദ്ഗുരും

ശ്രീവത്സാങ്കം മഹോരസ്കം വനമാലാവിരാജിതം

ശംഖചക്രധരം ദേവം കൃഷ്ണം വന്ദേ ജഗദ്ഗുരും

കൃഷ്ണാഷ്ടകമിദം പുണ്യം

പ്രാതരുത്ഥായ യഃ പഠേത്

കോടി ജൻമകൃതം പാപം

സ്മരണനേന്യ  നശ്യതി.

Content Summary : Significance of Ekadshi Comes in Wednesday