തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രം സന്ദർശിച്ച് അനന്ത് അംബാനിയും പ്രതിശ്രുത വധു രാധിക മെർച്ചന്റും. ക്ഷേത്ര ദർശനത്തിനു ശേഷം ഫോട്ടോ എടുക്കാൻ ശ്രമിച്ചവർക്കു മുൻപിൽ തൊഴുകൈകളോടെയാണ് ഇരുവരും നിന്നത്. നിശ്ചയത്തിന് മുന്നേ മുകേഷ് അംബാനിയോടൊപ്പവും നിശ്ചയശേഷം അനന്ത് അംബാനിയോടൊപ്പവും ഗുരുവായൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രം സന്ദർശിച്ച് അനന്ത് അംബാനിയും പ്രതിശ്രുത വധു രാധിക മെർച്ചന്റും. ക്ഷേത്ര ദർശനത്തിനു ശേഷം ഫോട്ടോ എടുക്കാൻ ശ്രമിച്ചവർക്കു മുൻപിൽ തൊഴുകൈകളോടെയാണ് ഇരുവരും നിന്നത്. 

ADVERTISEMENT

നിശ്ചയത്തിന് മുന്നേ  മുകേഷ് അംബാനിയോടൊപ്പവും നിശ്ചയശേഷം അനന്ത് അംബാനിയോടൊപ്പവും ഗുരുവായൂർ ക്ഷേത്ര ദർശനവും രാധിക നടത്തിയിരുന്നു.

ADVERTISEMENT

സപ്തഗിരീശ്വരന്‍ അഥവാ ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്റെ ദർശനം ലഭിക്കുന്നത് പുണ്യമാണെന്നാണ് വിശ്വാസം. തിരുപ്പതി ഭഗവാനെ ദർശിക്കുന്നതിലൂടെ കലിയുഗദുരിതങ്ങളിൽ നിന്നും മോക്ഷം ലഭിക്കുമെന്നും ഭഗവാൻ പ്രസാദിച്ചാൽ ഭക്തരുടെ ജീവിതത്തില്‍ അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളുണ്ടാകുമെന്നും പറയപ്പെടുന്നു. സാമ്പത്തികഭദ്രതയ്ക്കും ദുരിതമോചനത്തിനും മംഗല്യഭാഗ്യത്തിനും തിരുപ്പതിദർശനം ഉത്തമമാണ്.  ഭക്തന്റെ അർഹതയ്ക്കനുസരിച്ച് ദേവൻ അനുഗ്രഹവും സൗഭാഗ്യവും നൽകുമെന്നും ഇവിടെനിന്ന് എന്തെങ്കിലും കവർന്നെടുക്കാൻ ശ്രമിച്ചാൽ അവർക്കു ദുരന്തം സംഭവിക്കുമെന്നുമാണ് വിശ്വാസം. 

ADVERTISEMENT

Content Summary : Tirupati Temple Visit by Anant Ambani and Radhika Merchant