ഇന്ന് സവിശേഷമായ യോഗിനി ഏകാദശി. 2023 ജൂൺ 14 ബുധനാഴ്ചയാണ് ഇത്തവണ യോഗിനി ഏകദാശി എത്തുന്നത്. ബുധനാഴ്ച മഹാവിഷ്ണു പ്രീതിക്ക് അത്യുത്തമമായ ദിനമാണ്. ജീവിതത്തിരക്കിനിടയിൽ വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ വിഷ്ണുപ്രീതികരമായ മന്ത്ര ജപങ്ങൾ ഈ ദിവസം നടത്തുന്നതും നാരായണീയം, ഭാഗവതം തുടങ്ങിയവ പാരായണം ചെയ്യുന്നതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് സവിശേഷമായ യോഗിനി ഏകാദശി. 2023 ജൂൺ 14 ബുധനാഴ്ചയാണ് ഇത്തവണ യോഗിനി ഏകദാശി എത്തുന്നത്. ബുധനാഴ്ച മഹാവിഷ്ണു പ്രീതിക്ക് അത്യുത്തമമായ ദിനമാണ്. ജീവിതത്തിരക്കിനിടയിൽ വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ വിഷ്ണുപ്രീതികരമായ മന്ത്ര ജപങ്ങൾ ഈ ദിവസം നടത്തുന്നതും നാരായണീയം, ഭാഗവതം തുടങ്ങിയവ പാരായണം ചെയ്യുന്നതും അതിവിശിഷ്ടമാണ്.

ഏകാദശിവ്രതം അവസാനിക്കുന്നതിനു മുൻപായി ആരംഭിക്കുന്ന ഹരിവാസരസമയം മഹാവിഷ്ണുപ്രീതി നേടാൻ ഏറ്റവും അനുയോജ്യമായ സമയമാണ്. ഭഗവാൻ അതീവ  പ്രസന്നനായി ഇരിക്കുന്ന ഈ സമയത്ത് വിഷ്ണുസഹസ്രനാമം ജപിക്കുന്നത് അത്യുത്തമം. ഹരിവാസരസമയം മുഴുവൻ അഖണ്ഡനാമജപം (നിശ്ചിത സമയത്ത് മുടങ്ങാതെ നടത്തുന്ന ഈശ്വരനാമജപം) ചെയ്യുന്നത് ഏറ്റവും ഗുണകരമണ്. 

ADVERTISEMENT

ഹരിവാസര സമയത്ത് ഭഗവൽ നാമങ്ങൾ ജപിക്കുന്നതിലൂടെ  കുടുംബത്തിൽ ഐശ്വര്യമുണ്ടാകാൻ സഹായിക്കും എന്നാണു വിശ്വാസം. ഭഗവാൻറെ  എട്ടു ശ്ലോകങ്ങൾ അടങ്ങിയ  ശ്രീ കൃഷ്ണാഷ്ടകം ഇന്ന് ജപിക്കുന്നതിലൂടെ ഭഗവൽ പ്രീതിയും സർവ പാപശാന്തിയും വ്യാഴദോഷ ശാന്തിയും ലഭിക്കും എന്നാണ് വിശ്വാസം.

ശ്രീ കൃഷ്ണാഷ്ടകം

വസുദേവസുതം ദേവം കംസചാണൂരമർദ്ദനം

ദേവകീ പരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും

ADVERTISEMENT

അതസീപുഷ്പസങ്കാശം ഹാരനൂപുരശോഭിതം

രത്നകങ്കണകേയൂരം കൃഷ്ണം വന്ദേ ജഗദ്ഗുരും

കുടിലാളക സംയുക്തം പൂർണ ചന്ദ്ര നിഭാനനം

വിലസത്ക്കുണ്ഡലധരം ദേവം  കൃഷ്ണം വന്ദേ ജഗദ്ഗുരും

ADVERTISEMENT

മന്ദാരഗന്ധസംയുക്തം ചാരുഹാസം ചതുർഭുജം

ബർഹിപിഞ്ഛാവചൂഡാംഗം കൃഷ്ണം വന്ദേ ജഗദ്ഗുരും

ഉത്ഫുല്ല പദ്മപത്രാക്ഷം നീലജീമുതസന്നിഭം

യാദവാനാം ശിരോരത്നം കൃഷ്ണം വന്ദേ ജഗദ്ഗുരും

രുഗ്മിണി കേളിസംയുക്തം പീതാംബര സുശോഭിതം

അവാപ്തതുളസീഗന്ധം കൃഷ്ണം വന്ദേ ജഗദ്ഗുരും

ഗോപികാനാം കുചദ്വന്ദ്വ കുങ്കുമാങ്കിത വക്ഷസം

ശ്രീനികേതം മഹേഷ്വാസം കൃഷ്ണം വന്ദേ ജഗദ്ഗുരും

ശ്രീവത്സാങ്കം മഹോരസ്കം വനമാലാവിരാജിതം

ശംഖചക്രധരം ദേവം കൃഷ്ണം വന്ദേ ജഗദ്ഗുരും

കൃഷ്ണാഷ്ടകമിദം പുണ്യം

പ്രാതരുത്ഥായ യഃ പഠേത്

കോടി ജൻമകൃതം പാപം

സ്മരണനേന്യ  നശ്യതി.

English Summary : Significance of Ekadashi Day in June 2023