വിവേകമുള്ളവരും നല്ലസ്വഭാവത്തിനുടമകളുമായിരിക്കും‘സി’ എന്ന അക്ഷരത്തിൽ പേരു തുടങ്ങുന്നവർ. വളഞ്ഞതും വിശ്രമമില്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്ന അക്ഷരമാണ് C. മറ്റള്ളവരോട് സംരക്ഷണ മനോഭാവത്തോടെയെ ഇവർ പെരുമാറുകയുള്ളൂ. മറ്റുള്ളവർക്ക് ഏറെ പ്രിയപ്പെട്ടവരായിരിക്കും. പൗരുഷവും ശരീരപുഷ്ടിയും മനോധൈര്യവും എന്തിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവേകമുള്ളവരും നല്ലസ്വഭാവത്തിനുടമകളുമായിരിക്കും‘സി’ എന്ന അക്ഷരത്തിൽ പേരു തുടങ്ങുന്നവർ. വളഞ്ഞതും വിശ്രമമില്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്ന അക്ഷരമാണ് C. മറ്റള്ളവരോട് സംരക്ഷണ മനോഭാവത്തോടെയെ ഇവർ പെരുമാറുകയുള്ളൂ. മറ്റുള്ളവർക്ക് ഏറെ പ്രിയപ്പെട്ടവരായിരിക്കും.  പൗരുഷവും ശരീരപുഷ്ടിയും മനോധൈര്യവും എന്തിനും തിടുക്കം കാട്ടുന്നവരും ഉത്സാഹത്തോടെ കാര്യത്തിൽ ഇടപെട്ട് ഏത് അസാധ്യമായ കാര്യങ്ങളും നടത്തുന്നവരുമാണ്. ഇവരെപ്പോലെ തന്നെ മറ്റുള്ളവരും ഊർജ്ജസ്വലരായിരിക്കണമെന്ന് ഇവർ ആഗ്രഹിക്കുന്നു. ജീവിതപുരോഗതിയിൽ അത്യാകാംക്ഷയുണ്ട്. അന്യരുടെ മുമ്പിൽ തലകുനിക്കുകയില്ല. ബുദ്ധിശക്തികൊണ്ട് വിജയം കൈവരിക്കുന്നവരാണ്. ശത്രുക്കൾ കുറവായിരിക്കും. ഉന്നത ലക്ഷ്യത്തോടെ എപ്പോഴും  പ്രവർത്തിച്ചുകൊണ്ടിരിക്കും. ശാസ്ത്രത്തിലും കലയിലും നല്ല ഭാവിയുള്ളവരാണ്. ഏത് കാര്യം തുടങ്ങിയാലും വിജയത്തിലെത്തിക്കാൻ ശ്രമിക്കുന്നവരാണ്. 

ADVERTISEMENT

ധൈര്യക്കുറവാണ് ഈ അക്ഷരത്തിന്റെ പ്രധാന പ്രശ്നം. അതുകൊണ്ട് തന്നെ C യുടെ കൂടെ വരുന്ന അക്ഷരങ്ങളാണ് ഇവരുടെ ഗതിവിഗതികൾ നിർണ്ണയിക്കുന്നത്. നന്മ കൂടുതലുള്ള അക്ഷരങ്ങൾ വന്നാൽ പ്രശസ്തിയും ധനവും വർദ്ധിക്കും. മറിച്ചാണെങ്കിൽ പ്രശ്നങ്ങൾ ഒഴിയുകയുമില്ല. നന്മതിന്മകൾ വേർതിരിച്ചു കാണാനുള്ള കഴിവ് ഇവർക്കില്ല. തിന്മകൾ മനസിലായാൽ പോലും ഇവർ എതിർക്കില്ല. മനസ്സിന്റെ സമനില നിസ്സാരകാര്യം കൊണ്ട് മാറിപ്പോകാം. പൊതുജനസമക്ഷം നല്ല രീതിയിൽ പെരുമാറുന്ന ഇവർ സ്നേഹം കൊതിക്കുകയും തിരിച്ചു നൽകാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു. പുരോഗമന ചിന്താഗതിക്കാരാണ്. വികാരങ്ങളെ നിയന്ത്രിക്കാനറിയാം. പക്ഷേ, അർഹിക്കുന്നതിലും കൂടുതൽ മോഹിക്കുന്നവരാണ്. മറ്റുള്ളവരെ പുകഴ്ത്തുന്നതിൽ പോലും പിശുക്കുകാണിക്കുന്നവരാണ്.

ADVERTISEMENT

English Summary: People whose name starts with letter C

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT