ജീവിതത്തിൽ എല്ലാവർക്കും നല്ല സമയവും മോശ സമയവും ഉണ്ട്. ഇതിനെല്ലാം മുന്നോടിയായി ചില ലക്ഷണങ്ങൾ നമ്മിലേക്ക് വന്നു ചേരാറുണ്ട്. നല്ല കാലം വരുന്നതിന്റെ ലക്ഷണം ∙ ക്ഷേത്രത്തിൽ വഴിപാട് സമർപ്പിക്കുമ്പോൾ, അല്ലെങ്കിൽ തിരുമേനി പ്രസാദം തരുമ്പോൾ തിരുനടയിൽ ഒരു പൂവ് സ്വയമേ താഴെ വീണാൽ ഉറപ്പിച്ചോളൂ, ശുഭകാലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിൽ എല്ലാവർക്കും നല്ല സമയവും മോശ സമയവും ഉണ്ട്. ഇതിനെല്ലാം മുന്നോടിയായി ചില ലക്ഷണങ്ങൾ നമ്മിലേക്ക് വന്നു ചേരാറുണ്ട്.

നല്ല കാലം വരുന്നതിന്റെ ലക്ഷണം
∙ ക്ഷേത്രത്തിൽ വഴിപാട് സമർപ്പിക്കുമ്പോൾ, അല്ലെങ്കിൽ തിരുമേനി പ്രസാദം തരുമ്പോൾ തിരുനടയിൽ ഒരു പൂവ് സ്വയമേ താഴെ വീണാൽ ഉറപ്പിച്ചോളൂ, ശുഭകാലം വരുന്നതിന്റെ സൂചനയാണ്.
∙ ക്ഷേത്രദർശനത്തിന് എത്തുമ്പോൾ മണിയടി ശബ്ദം കേൾക്കുന്നത് ശുഭ സൂചനയാണ്.
∙ ക്ഷേത്രനടയിൽ ശുഭ സൂചനയുള്ള വാക്കുകൾ കേൾക്കുന്നത് നല്ല മാറ്റത്തിന്റെ ലക്ഷണമാണ്.

ADVERTISEMENT

കഷ്ടകാലത്തിന്റെ സൂചന
∙ നിത്യപ്രാർഥനകൾ മുടങ്ങുന്നത് സമയം ദോഷമാകുന്നതിന്റെ ലക്ഷണമാണ്.
∙ ക്ഷേത്രദർശനം മുടങ്ങുന്നതും അശുഭകരമാണ്. സമയദോഷത്തിന്റെ സൂചനയാണ് ഇത്.
∙കഷ്ടകാല സമയത്ത് ക്ഷേത്ര ദർശനം ചെയ്യാൻ തോന്നില്ലെന്ന് അറിയുക. അപ്പോൾ ഒരു കാരണവശാലും ക്ഷേത്രദർശനം മുടക്കാതിരിക്കുക.
∙ വാച്ചിൽ സമയം നോക്കുമ്പോൾ സമയം സമമായി കണ്ടാൽ കഷ്ടകാലത്തിന്റെ സൂചനയാണ്. (ഉദാഹരണം : 05.05, 10:10)
∙ സ്ഥിരമായി കാല് തട്ടുക, വീഴ്ച സംഭവിക്കുക എന്നിവ കണ്ടാലും ശ്രദ്ധിക്കണം.
∙ മുഖത്ത് കരിമംഗലം വീഴുന്നതും നല്ലതല്ല. വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ദോഷം കുറയ്ക്കും. ഓം നമോ നാരായണായ ജപിച്ച് വ്യാഴാഴ്ച വിഷ്ണു ക്ഷേത്രത്തിൽ നെയ്‌വിളക്ക് തെളിച്ചാൽ ജീവിതം മാറുമെന്ന് അറിയുക.
∙ ആവശ്യമില്ലാത്തതിന്റെ പുറകെ പോകുന്നതാണ് ഏറ്റവും വലിയ കഷ്ടകാലം എന്ന് മനസ്സിലാക്കുക.

ലേഖകൻ
ജ്യോതിഷഭൂഷണം പ്രജീഷ് .ബി.നായർ
ശിവപാർവതീ ജ്യോതിഷാലയം,
നാലുകോടി പി. ഒ,
ചങ്ങനാശ്ശേരി
Phone : 9562988304

English Summary:

Signs of Good Luck