കൈത്തലത്തിൽ ഓരോ വിരലുകൾക്കും താഴെയുള്ള വീർത്ത മാംസള ഭാഗങ്ങളെ മേടുകൾ (മണ്ഡലങ്ങൾ) എന്നു വിളിക്കുന്നു. തള്ളവിരലിന് താഴെ ശുക്രമണ്ഡലം, ചൂണ്ടുവിരലിന് താഴെ വ്യാഴമണ്ഡലം, നടുവിരലിന് താഴെ ശനിമണ്ഡലം ,മോതിരവിരലിന് താഴെ സൂര്യമണ്ഡലം ,ചെറുവിരലിന് താഴെ ബുധമണ്ഡലം എന്നിവ വരുന്നു. ശുക്രമണ്ഡലത്തിലെ തെളിഞ്ഞ നക്ഷത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൈത്തലത്തിൽ ഓരോ വിരലുകൾക്കും താഴെയുള്ള വീർത്ത മാംസള ഭാഗങ്ങളെ മേടുകൾ (മണ്ഡലങ്ങൾ) എന്നു വിളിക്കുന്നു. തള്ളവിരലിന് താഴെ ശുക്രമണ്ഡലം, ചൂണ്ടുവിരലിന് താഴെ വ്യാഴമണ്ഡലം, നടുവിരലിന് താഴെ ശനിമണ്ഡലം ,മോതിരവിരലിന് താഴെ സൂര്യമണ്ഡലം  ,ചെറുവിരലിന് താഴെ ബുധമണ്ഡലം എന്നിവ വരുന്നു. 

ADVERTISEMENT

ശുക്രമണ്ഡലത്തിലെ  തെളിഞ്ഞ നക്ഷത്ര ചിഹ്നം , തെളിഞ്ഞ കുരിശ് ചിഹ്നം എന്നിവ സൗഹൃദപൂർണവുമായ ദാമ്പത്യത്തെ സൂചിപ്പിക്കുന്നു.

 വ്യാഴമണ്ഡലത്തിലെ കുരിശ് ചിഹ്നം വിജയകരമായതും  സുദൃഢവുമായ വിവാഹജീവിതത്തെ കുറിക്കുന്നു. 

ADVERTISEMENT

കയ്യിലെ ഹൃദയരേഖ  വികാരവിചാരങ്ങൾ, സ്നേഹം, അനുകമ്പ, ദയ, അരക്ഷിതബോധം, വിവാഹങ്ങൾ, സ്വാശ്രയത്വം, സ്വാതന്ത്ര്യബോധം,അസ്വാതന്ത്ര്യം, ആശ്രയത്വം എന്നിവയെ സൂചിപ്പിക്കുന്നു. ഹൃദയരേഖയിലെ തുടക്കത്തിലെ ത്രിശൂലം ചിഹ്നം ദീർഘ ദാമ്പത്യത്തെ കുറിക്കുന്നു.

ലേഖകൻ

ADVERTISEMENT

എം. നന്ദകുമാർ 

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) നിന്ന് 2016 ൽ വിരമിച്ചു. പ്രഭാഷകൻ, ക്വിസ് മാസ്റ്റർ. സംഖ്യാജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, തന്ത്രശാസ്ത്രം, മന്ത്രശാസ്ത്രം എന്നിവയിൽ വിദഗ്ധൻ. എറണാകുളം സ്വദേശി. തിരുവനന്തപുരത്ത് താമസം. ഫോൺ- 9495551142, 9497836666

Email: nandakumartvm1956@gmail.com

English Summary : Palmistry tells your Marriage Life