മിഥുന മാസത്തിൽ ജനിച്ചവർക്കും മകയിരം 3,4 പാദം തിരുവാതിര, പുണർതം മൂന്നാം പാദം ജനിച്ചവർക്കും 62, 74, 86, 98, 2010 എന്നീ ടൈഗർ വർഷം ജനിച്ചവക്കും .ജന്മനാമസംഖ്യ 5, 4 ആയവർക്കും ബാധകം. പൊതുവെ ഗുണകരമായ വർഷമാണിത്. വിദ്യയിൽ ഉയർച്ചകള്‍ ഉണ്ടാകും. പഠിച്ച വിദ്യയിലൂടെ തൊഴിലവസരങ്ങൾ ലഭിക്കുന്നതാണ്. അഭിപ്രായങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിഥുന മാസത്തിൽ ജനിച്ചവർക്കും  മകയിരം 3,4 പാദം തിരുവാതിര, പുണർതം മൂന്നാം പാദം ജനിച്ചവർക്കും 62, 74, 86, 98, 2010 എന്നീ ടൈഗർ വർഷം ജനിച്ചവക്കും .ജന്മനാമസംഖ്യ 5, 4 ആയവർക്കും ബാധകം.

ADVERTISEMENT

പൊതുവെ ഗുണകരമായ വർഷമാണിത്. വിദ്യയിൽ ഉയർച്ചകള്‍ ഉണ്ടാകും. പഠിച്ച വിദ്യയിലൂടെ തൊഴിലവസരങ്ങൾ ലഭിക്കുന്നതാണ്. അഭിപ്രായങ്ങൾ അംഗീകരിക്കപ്പെടും .  ജീവിത പങ്കാളിക്ക്  അംഗീകാരങ്ങൾ ലഭിക്കാം. സന്തോഷകരമായ  വിവാഹ ജീവിതം ലഭിക്കുന്നതാണ്. 

ADVERTISEMENT

സമൂഹത്തിൽ നിലയും വിലയും ലഭിക്കും. ചില സമയങ്ങളിൽ  മാനസിക വിഷമങ്ങൾ വർധിക്കാൻ ഇടയുണ്ടെങ്കിലും ദൈവാധീനത്തിലൂടെ അതിനെ മറികടക്കാൻ സാധിക്കും. 

ADVERTISEMENT

English Summery :  Zodiac Horoscope / 2020 New Year Prediction for Gemini