ചിങ്ങ മാസത്തിൽ ജനിച്ചവർക്കും, മകം, പൂരം, ഉത്രം 3 പാദക്കാർക്കും 64, 76, 88, 2000, 2012 ഡ്രാഗൺ വർഷത്തിൽ ജനിച്ചവർക്കും ജന്മസംഖ്യ 1 ആയവർക്കും ബാധകം വിദ്യയിൽ ഉയർച്ച ലഭിക്കാം. തൊഴിലിനായി പരിശ്രമിക്കുന്നവർക്ക് അനുകൂല ജോലി ലഭിക്കുന്നതാണ്. സന്താനങ്ങൾക്ക് ഭാഗ്യവും പ്രതീക്ഷിക്കാം. രോഗദുരിതങ്ങളിൽ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിങ്ങ മാസത്തിൽ ജനിച്ചവർക്കും, മകം, പൂരം, ഉത്രം 3 പാദക്കാർക്കും 64, 76, 88, 2000, 2012  ഡ്രാഗൺ വർഷത്തിൽ ജനിച്ചവർക്കും  ജന്മസംഖ്യ 1 ആയവർക്കും ബാധകം

ADVERTISEMENT

വിദ്യയിൽ ഉയർച്ച ലഭിക്കാം. തൊഴിലിനായി പരിശ്രമിക്കുന്നവർക്ക് അനുകൂല ജോലി ലഭിക്കുന്നതാണ്.  സന്താനങ്ങൾക്ക് ഭാഗ്യവും പ്രതീക്ഷിക്കാം. രോഗദുരിതങ്ങളിൽ നിന്ന് മോചനം ലഭിക്കും.  പുരുഷ സന്താനത്താൽ  ക്ലേശാനുഭവം കൂടിയിരിക്കും. 

ADVERTISEMENT

ചില സമയങ്ങളിൽ ഉറച്ച തീരുമാനമെടുക്കാത്തതു കാരണം ബുദ്ധിമുട്ടുകൾ ഉണ്ടാവാനിടയുണ്ട്. കർമ്മ ഗുണം ലഭിക്കാം. സർക്കാരംഗീകാരവും ലഭിക്കുന്നതാണ്. സമൂഹത്തിൽ  നേതൃത്വ പദവി ലഭിക്കാനുള്ള സാധ്യതയുണ്ട്. അപ്രതീക്ഷിത ധനാഗമനവും പ്രതീക്ഷിക്കാം .

ADVERTISEMENT

English Summery :  Zodiac Horoscope / 2020 New Year Prediction for Cancer