തുലാത്തിൽ ജനിച്ചവർക്കും,ചിത്തിര 3,4 പാദം, ചോതി, വിശാഖം 3 പാദം ജനിച്ചവർക്കും 1954, 66, 78, 90, 2002, 2014 എന്നീ ഹോഴ്സ് വർഷത്തിൽ ജനിച്ചവർക്കും തുലാമായവർ ജന്മനാമസംഖ്യ 6 ആയവർക്കും ബാധകം. കുടുംബം വിട്ടു താമസിക്കേണ്ട അവസ്ഥ ഉണ്ടാവാം. പുതിയ നല്ല തൊഴിൽ സംരംഭങ്ങളിൽ ഏർപ്പെടാനിടയുണ്ട് . ചോതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുലാത്തിൽ ജനിച്ചവർക്കും,ചിത്തിര 3,4 പാദം, ചോതി, വിശാഖം 3 പാദം ജനിച്ചവർക്കും 1954, 66, 78, 90, 2002, 2014  എന്നീ ഹോഴ്സ് വർഷത്തിൽ  ജനിച്ചവർക്കും  തുലാമായവർ ജന്മനാമസംഖ്യ 6 ആയവർക്കും ബാധകം.

ADVERTISEMENT

കുടുംബം വിട്ടു താമസിക്കേണ്ട അവസ്ഥ ഉണ്ടാവാം. പുതിയ നല്ല തൊഴിൽ സംരംഭങ്ങളിൽ ഏർപ്പെടാനിടയുണ്ട് . ചോതി നക്ഷത്രക്കാര്‍ക്കായിരിക്കും ഇത് കൂടുതൽ അനുഭവയോഗ്യം. പുരുഷന്മാർക്ക് തൊഴിൽദാദാക്കളിൽ നിന്നും കൂടുതൽ മേന്മകൾ ലഭിക്കും. സഹോദരങ്ങള്‍ക്ക് കൂടുതൽ ഉയർച്ചകൾ പ്രതീക്ഷിക്കാം. ചില  കൂട്ടുകെട്ടുകൾ   ദുരിതങ്ങൾ വരുത്തി വെയ്ക്കാൻ ഇടയുണ്ട് . 

ADVERTISEMENT

മറ്റു ചിലർക്ക്   സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ട് ക്ലേശകരമായ  ജീവിതം അനുഭവിക്കേണ്ടതായി വരും. ഇളയസഹോദരങ്ങളെ കൊണ്ട് പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നതാണ്. ജീവിത പങ്കാളിക്ക് കൂടുതൽ ഉയർച്ച ലഭിക്കുന്നതാണ് . ഇതുവഴി കൂടുതൽ  മേന്മ ലഭിക്കാം.

ADVERTISEMENT

English Summery : 2020 New Year Prediction For Libra