മകരത്തിൽ ജനിച്ചവർക്കും ഉത്രാടം 2, 3, 4 പാദങ്ങൾ തിരുവോണം, ആദ്യ 2 പാദങ്ങളിൽ ജനിച്ചവർക്കും 1957, 69, 81, 93, 2005, 2017 എന്നീ റൂസ്റ്റര്‍ വര്‍ഷം ജനിച്ചവര്‍ക്കും ജന്മനാമസംഖ്യ 8 ആയവർക്കും ബാധകം. കൂടുതൽ ദോഷാനുഭവങ്ങൾ അനുഭവിക്കേണ്ട കാലമാണ്. അതിനാൽ എല്ലാകാര്യത്തിലും ശ്രദ്ധയോടെ ഇടപെടുക.ഈശ്വരാധീനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകരത്തിൽ ജനിച്ചവർക്കും ഉത്രാടം 2, 3, 4 പാദങ്ങൾ തിരുവോണം, ആദ്യ 2 പാദങ്ങളിൽ ജനിച്ചവർക്കും  1957, 69, 81, 93, 2005, 2017 എന്നീ  റൂസ്റ്റര്‍ വര്‍ഷം ജനിച്ചവര്‍ക്കും   ജന്മനാമസംഖ്യ 8 ആയവർക്കും ബാധകം.

ADVERTISEMENT

കൂടുതൽ ദോഷാനുഭവങ്ങൾ അനുഭവിക്കേണ്ട കാലമാണ്. അതിനാൽ എല്ലാകാര്യത്തിലും ശ്രദ്ധയോടെ ഇടപെടുക.ഈശ്വരാധീനം വർധിപ്പിക്കണം. പുണ്യതീർഥ യാത്രകൾ നടത്തുന്നത് നന്ന്. ചില സമയങ്ങളിൽ പങ്കാളിയിൽ നിന്ന് ഗുണാനുഭവങ്ങൾ ഉണ്ടാകാനിടയുണ്ട്. മറ്റു ചിലർക്ക് സമ്പത്ത് ലഭിക്കാനും ഇടയുണ്ട്. വേണ്ടപ്പെട്ടവർ  അകന്നു പോകുന്ന സാഹചര്യവും ഉണ്ടാവാം.

ADVERTISEMENT

English Summery :  Zodiac Horoscope / 2020 New Year Prediction for Capricorn