മീനം രാശിക്കാർക്ക് പുതുവർഷം അനുകൂലമോ? മീന മാസത്തിൽ ജനിക്കുന്നവർക്കും പൂരുരുട്ടാതി 4–ാം പാദം ഉതൃട്ടാതി, രേവതി എന്നീ നക്ഷത്രജാതകർക്കും 59, 71, 83, 95, 2007 എന്നീ പിഗ് വർഷം ജനിച്ചവര്‍ക്കും ജന്മനാമസംഖ്യ 3 ആയവർക്കും ബാധകം. ധനപരമായും സാമ്പത്തികപരമായും ഉയ‍ർച്ചകൾ പ്രതീക്ഷിക്കാം. തൊഴിൽപരമായി നേട്ടങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മീനം  രാശിക്കാർക്ക് പുതുവർഷം അനുകൂലമോ?

ADVERTISEMENT

മീന മാസത്തിൽ ജനിക്കുന്നവർക്കും പൂരുരുട്ടാതി 4–ാം പാദം ഉതൃട്ടാതി, രേവതി എന്നീ നക്ഷത്രജാതകർക്കും  59, 71, 83, 95, 2007 എന്നീ  പിഗ് വർഷം ജനിച്ചവര്‍ക്കും  ജന്മനാമസംഖ്യ 3 ആയവർക്കും ബാധകം.

ADVERTISEMENT

ധനപരമായും സാമ്പത്തികപരമായും ഉയ‍ർച്ചകൾ പ്രതീക്ഷിക്കാം. തൊഴിൽപരമായി നേട്ടങ്ങൾ ഉണ്ടാകും. ഉന്നതപദവികള്‍ അലങ്കരിക്കുകയും അതിലൂടെ ധനസമ്പാദനം  ഉയര്‍ത്താൻ കഴിയും. അപ്രതീക്ഷിത സഹായം തൊഴിൽ മേഖലയിൽ പ്രതീക്ഷിക്കാം. ചില ആളുകളോടുള്ള  ശത്രുതാ  മനോഭാവത്തിന് ഒരു പരിധി വരെ ശമനം ഉണ്ടാകുന്നതാണ്. പൊതുവെ ഗുണകരമായ ഒരു വർഷമാണിത്.

English Summery : 2020 New Year Prediction for Pisces