ജനുവരി 24 ലെ ശനിമാറ്റത്തില്‍ ചില നക്ഷത്രക്കാർക്ക് അൽപം കരുതൽ എടുക്കേണ്ട കാലമാണ് ഇനി വരുന്നത്. ക്ഷമാപൂർവമുള്ള പ്രതികരണ രീതി ബോധപൂർവം ശീലിക്കുക. അശ്വതി, ഭരണി, കാർത്തിക ആദ്യ 15 നാഴികയിൽ ജനിച്ചവര്‍ക്ക് കണ്ടകശനി തുടങ്ങുന്നു. ശ്രദ്ധയോടെജീവിക്കുന്നതിന് ഒപ്പം അയ്യപ്പ പ്രീതികരമായി മാസത്തിൽ ഒരു ശനിയാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനുവരി 24 ലെ ശനിമാറ്റത്തില്‍ ചില നക്ഷത്രക്കാർക്ക് അൽപം കരുതൽ എടുക്കേണ്ട കാലമാണ് ഇനി വരുന്നത്. ക്ഷമാപൂർവമുള്ള പ്രതികരണ രീതി ബോധപൂർവം ശീലിക്കുക.

ADVERTISEMENT

അശ്വതി, ഭരണി, കാർത്തിക ആദ്യ 15 നാഴികയിൽ ജനിച്ചവര്‍ക്ക് കണ്ടകശനി തുടങ്ങുന്നു. ശ്രദ്ധയോടെജീവിക്കുന്നതിന് ഒപ്പം അയ്യപ്പ പ്രീതികരമായി മാസത്തിൽ ഒരു ശനിയാഴ്ച വീട്ടിൽ എള്ള് കിഴി ദീപം പ്രകാശിപ്പിക്കുന്നത് നല്ലതാണ്.

പുണർതം അവസാന 15 നാഴിക പൂയം, ആയില്യം എന്നീ നക്ഷത്രത്തിൽ ജനിച്ച കർക്കടക കൂറുകാർക്ക് കണ്ടക ശനി കാലം ശനിയാഴ്ച നല്ലെണ്ണ തേച്ച് കുളിച്ച് ശനി പ്രീതികരമായ പ്രാർത്ഥന നടത്തുന്നത് ദോഷാധിക്യം കുറയ്ക്കും.

ADVERTISEMENT

ചിത്തിര നക്ഷത്രത്തിന്റെ അവസാന 30 നാഴികയും ചോതിയും വിശാഖം നക്ഷത്രത്തിന്റെ ആദ്യ 45 നാഴികയും ചേരുന്ന തുലാം രാശിയിൽ ഉള്ളവർക്കും കണ്ടകശനി ആരംഭിക്കുന്നു. മാസത്തിൽ ഒരു ദിവസം അന്നദാനം നടത്തുന്നത് ശുഭകരമായ കാര്യമാണ്.

ഉത്രാടം അവസാന 45 നാഴിക തിരുവോണം അവിട്ടം നക്ഷത്രം ആദ്യ 30 നാഴിക ഉള്ള മകരം രാശിയിൽ ജനിച്ചവർക്ക് ഏഴര ശനിയിലെ ജന്മ ശനി എന്ന കാലയളവ് ആരംഭിക്കകയാണ്. മാസത്തിൽ ഒരു ശനിയാഴ്ച വീതം എള്ള് പായസം വച്ച് കഴിക്കുന്നതും അന്നദാനം നടത്തുന്നതും ശുഭകരമാണ്.

ADVERTISEMENT

അവിട്ടം അവസാന 30 നാഴിക ചതയം പൂരുരുട്ടാതി ആദ്യ 45 നാഴിക കുംഭം രാശിയിൽ ജനിച്ചവർക്ക് ഏഴര ശനി ആരംഭിക്കുന്നു. അയ്യപ്പ ക്ഷേത്രത്തിൽ നീരാജനം നടത്തുന്നതും വീട്ടിൽ എള്ള് കിഴികെട്ടി ദീപം പ്രകാശിപ്പിക്കുന്നതും നല്ലതാണ്.

English Summery : Saturn Transit Effect by Hari Pathanapuram