മേടക്കൂർ: അശ്വതി,ഭരണി, കാർത്തിക 1/4 വർഷാരംഭവും അവസാനവും ഈശ്വരാനുകൂല്യം ഉള്ളതാണ്. സാമ്പത്തിക നില മെച്ചപ്പെടും. ഭാഗ്യങ്ങളും ഉണ്ടാകും. ദീർഘ കാലമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കും. എടവക്കൂർ:-കാർത്തിക3/4, രോഹിണി, മകയിരം 1/2 ആദ്യപാദം ബുദ്ധിമുട്ട് ഉണ്ടാകും. പിന്നീട് വർഷം മുഴുവനും ഗുണകരം ആയിരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടക്കൂർ: അശ്വതി,ഭരണി, കാർത്തിക 1/4

വർഷാരംഭവും അവസാനവും ഈശ്വരാനുകൂല്യം ഉള്ളതാണ്. സാമ്പത്തിക നില മെച്ചപ്പെടും. ഭാഗ്യങ്ങളും ഉണ്ടാകും. ദീർഘ കാലമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കും.

ADVERTISEMENT

ഇടവക്കൂർ:-കാർത്തിക3/4, രോഹിണി, മകയിരം 1/2

ആദ്യപാദം ബുദ്ധിമുട്ട് ഉണ്ടാകും. പിന്നീട് വർഷം മുഴുവനും ഗുണകരം ആയിരിക്കും. ധനസ്ഥിതി മെച്ചപ്പെടും.തൊഴിൽ ലഭിക്കും. മക്കളെ കൊണ്ട് സന്തോഷിക്കാൻ കഴിയും.

മിഥുനക്കൂർ:-മകയിര്യം1/2, തിരുവാതിര, പുണർതം 3/4

കുടുംബജീവിതം സന്തോഷകരം ആകും. രണ്ടാം പാദത്തിൽ മാത്രം അൽപ്പം ബുദ്ധിമുട്ടുകൾ ഉണ്ടാകും. ധനസ്ഥിതി മെച്ചപ്പെടും. അവിവാഹിതരുടെ വിവാഹം നടക്കും.

ADVERTISEMENT

കർക്കടകക്കൂർ:- പുണർതം 1/4, പൂയം, ആയില്യം 

വർഷാരംഭവും അവസാനവും അത്ര നന്നല്ല. മധ്യ ഭാഗം ഗുണകരം ആണ്. വിവാഹം നടക്കും . അകന്നു കഴിയുന്നവർ ഒന്നിക്കും.പണം സൂക്ഷിച്ചു ചെലവാക്കുക.

ചിങ്ങക്കൂർ:- മകം, പൂരം, ഉത്രം 1/4

സ്ഥാനക്കയറ്റം ലഭിക്കും. വർഷത്തിന്റെ മധ്യകാലം നന്നല്ല. പ്രേമ ബന്ധം ഉടലെടുക്കും. ബന്ധു സഹായം ലഭിക്കും. പല വഴിയിലൂടെ പണം വന്നു ചേരും.

ADVERTISEMENT

കന്നിക്കൂർ:-ഉത്രം3/4,അത്തം,ചിത്തിര1/2

വീട് മോടി പിടിപ്പിക്കുകയോ  പുതിയ വീട് വാങ്ങുകയോ  ചെയ്യും. കൂടുതൽ ഉത്തരവാദിത്വങ്ങൾ ലഭിക്കും. വർഷാവസാനം  നന്നല്ല. പ്രാർത്ഥന മുടങ്ങാതെ നടത്തുക.

തുലാക്കൂർ:-ചിത്തിര1/2,ചോതി, വിശാഖം3/4

തുടക്കം കുറച്ചു ബുദ്ധിമുട്ട് നേരിടും. പിന്നെ വർഷം മുഴുവനും നല്ലതാണ്. പുതിയ വാഹനം സ്വന്തമാക്കും. സന്താന ഭാഗ്യം ഉണ്ടാകും. കുടുംബത്തിൽ സമാധാനം നിലനിൽക്കും.

വൃശ്ചികക്കൂർ:-വിശാഖം1/4,അനിഴം, തൃക്കേട്ട

ഗുണാധിക്യം ഉള്ള വർഷം ആണ്. വസ്തു ഇടപാടുകൾ ലാഭകരമായി നടത്തും . പഠനത്തിൽ മികവ് തെളിയിക്കും. വീട്ടിൽ ഐശ്വര്യം നിലനിൽക്കും. സാമ്പത്തിക നില ഭദ്രം.

ധനുക്കൂർ: മൂലം,പൂരാടം, ഉത്രാടം 1/4

കഴിഞ്ഞ വർഷത്തെ പോലെ ആണ് തുടക്കം, പിന്നെ നല്ലതാണ് . അവസാനം കുറച്ചു സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകും. പ്രാർഥനകൾ മുടങ്ങാതെ നടത്തുക.

മകരക്കൂർ:-ഉത്രാടം3/4,തിരുവോണം, അവിട്ടം 1/2

അനാവശ്യ ചെലവുകൾ വർധിക്കും.  വിവാഹം നടക്കും. കുടുംബ  ജീവിതം ഊഷ്മളമാകും. വർഷാന്ത്യം  ധന സ്ഥിതി മെച്ചപ്പെടും. ഉപരിപഠനം സാധ്യമാകും.

കുംഭക്കൂർ:- അവിട്ടം1/2,ചതയം, പൂരുരുട്ടാതി 3/4

വർഷത്തിന്റെ ആദ്യ പാദത്തിൽ പല  നേട്ട ങ്ങളും ഉണ്ടാകും. പിന്നെ ചെലവുകൾ വർധിക്കും. ധാരാളം യാത്രകൾ ആവശ്യമായി വരും. പുണ്യ കർമ്മങ്ങൾ അനുഷ്ഠിക്കും. 

മീനക്കൂർ:-പൂരുരുട്ടാതി 1/4, ഉതൃട്ടാതി ,രേവതി

ആദ്യ പാദത്തിൽ പ്രവർത്തന രംഗത്ത് ബുദ്ധിമുട്ടുകൾ  ഉണ്ടാകും. പിന്നെ സ്ഥിതി മെച്ചപ്പെടും. സാമ്പത്തിക നില മെച്ചമാകും. തീർഥസ്ഥലം സന്ദർശിക്കും.

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   

English Summary : 1196 Malayalam New Year Prediction