ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. വ്യാപാരവിപണനവിതരണ മേഖലകളിൽ കൂടുതൽ പ്രയത്നം വേണ്ടി വരും. ജോലിമാറ്റത്തിന് യോഗം കാണുന്നു. ഹ്രസ്വകാലപാഠ്യപദ്ധതികൾക്ക് ചേരുവാൻ അവസരം വന്നു ചേരും. കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യത്തിൽ അശ്വാസം തോന്നും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. വ്യാപാരവിപണനവിതരണ മേഖലകളിൽ കൂടുതൽ പ്രയത്നം വേണ്ടി വരും. ജോലിമാറ്റത്തിന് യോഗം കാണുന്നു. ഹ്രസ്വകാലപാഠ്യപദ്ധതികൾക്ക് ചേരുവാൻ അവസരം വന്നു ചേരും.

ADVERTISEMENT

കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യത്തിൽ അശ്വാസം തോന്നും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്തു തീർക്കും. സാമ്പത്തിക ഇടപാടുകളിൽ വളരെ ശ്രദ്ധിക്കണം. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. ഗവേഷകര്‍ക്കും ശാസ്ത്രജ്ഞർക്കും ഏപ്രിൽ മാസത്തിനു ശേഷം അനുകൂലം.

ADVERTISEMENT

പ്രലോഭനങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണം. പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും ഉത്തരവാദിത്തങ്ങൾ മറ്റൊരാളെ ഏൽപിക്കുന്നതും അബദ്ധമായിത്തീരുവാനും ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് 2022 ൽ യോഗം കാണുന്നു.

English Summary : Uthrattathi / 2022 Yearly Prediction by Kanippayyur