(പൂരുരുട്ടാതി അവസാനത്തെ കാൽഭാഗം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്ര സമയങ്ങളിൽ ജനിച്ചവർക്ക്) ഈ വർഷം ദോഷാധിക്യ മിശ്രഫലമാണ് ജനുവരി ഒന്ന് മുതൽ ഏപ്രിൽ 13 വരെ വ്യാഴം 12 ൽ സഞ്ചരിക്കുന്നതു കൊണ്ട് എല്ലാ പ്രായക്കാർക്കും ഈശ്വരാധീനക്കുറവ് അനുഭവപ്പെടും. വ്യാഴാഴ്ചവ്രതം മുതലായ വ്യാഴപ്രീതികർമങ്ങൾ ചെയ്യണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

(പൂരുരുട്ടാതി അവസാനത്തെ കാൽഭാഗം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്ര സമയങ്ങളിൽ ജനിച്ചവർക്ക്)

ADVERTISEMENT

ഈ വർഷം ദോഷാധിക്യ മിശ്രഫലമാണ് ജനുവരി ഒന്ന് മുതൽ ഏപ്രിൽ 13 വരെ വ്യാഴം 12 ൽ സഞ്ചരിക്കുന്നതു കൊണ്ട് എല്ലാ പ്രായക്കാർക്കും ഈശ്വരാധീനക്കുറവ് അനുഭവപ്പെടും. വ്യാഴാഴ്ചവ്രതം മുതലായ വ്യാഴപ്രീതികർമങ്ങൾ ചെയ്യണം. കൂടുതൽ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും. വാഹനം, കൃഷി, ഫുഡ് പ്രോസസിംഗ്, സൂപ്പർ മാർക്കറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ടവർക്ക് അനുകൂലാവസരമാണ്. ഏപ്രിൽ 8 മുതൽ 13 വരെ വ്യാഴത്തിന്റെ വേധിച്ച ശുഭഫലം കിട്ടും. ശുഭവാർത്താ ശ്രവണം, വിവാഹാദി മംഗളകാര്യസിദ്ധി, അപ്രതീക്ഷിത ധനലാഭം, ദാമ്പത്യപ്രീതി, കോടതി കാര്യങ്ങളിൽ അനുകൂലമായ വഴിത്തിരിവ് എന്നിവയും ഫലങ്ങളാണ്. 

ഏപ്രിൽ 13 മുതൽ വർഷാവസാനം ഡിസംബർ 31 വരെ വ്യാഴം ജന്മരാശിയിൽ സഞ്ചരിക്കുന്നതു കൊണ്ട് ഏതു പ്രായക്കാർക്കായാലും ഈശ്വരാധീനക്കുറവ് അനുഭവപ്പെടും. വ്യാഴാഴ്ച വ്രതം മുതലായ വ്യാഴപ്രീതി കർമങ്ങൾ തുടർന്നു ചെയ്യുകയാണ് വേണ്ടത്. തന്മൂലം ബാലാരിഷ്ടം ഗുരുജന കലഹം, വിദ്യാഭ്യാസമാന്ദ്യം (മാറ്റം) ഏകാഗ്രതക്കുറവ്, പരാജയഭീതി, സ്വദേശത്തായാലും വിദേശത്തായാലും കർമലാഭത്തിനു തടസ്സം, കൃഷി, കച്ചവടം, മറ്റു ബിസിനസ്സുകൾ എന്നീ രംഗങ്ങളിലും നാശനഷ്ടം, ധനവരുമാനത്തിനു പലവിധ തടസ്സം, കടബാധ്യത, സാമ്പത്തിക കുരുക്ക്, വിവാഹാദി മംഗളകാര്യതടസ്സം, വ്യവഹാരം, വാക്പാരുഷ്യം, ദാമ്പത്യക്ലേശം, മർദനം, പീഡനം, ബന്ധനാദി ശിക്ഷണനടപടികൾ, സ്വജന കലഹം, പൊലീസ് കേസ് (പിഴ അടയ്ക്കേണ്ടി വരിക), ജപ്തി, സന്താനാരിഷ്ടം, മനഃക്ലേശം, അപകടസന്ധി, തനിക്കോ മറ്റുള്ളവർക്കോ വേണ്ടി ആശുപത്രിവാസം മൃത്യുക്ലേശാദി ദുഃഖങ്ങൾ തുടങ്ങിയ ഗൗരവമുള്ള ദോഷങ്ങളെ തരണം ചെയ്യുവാൻ കഴിയും. 

ADVERTISEMENT

ഏപ്രിൽ 29 മുതൽ ജൂലൈ 12 ലേക്കുള്ള മാറ്റം കൂടുതൽ ദോഷകരമാണ്. മേൽവിവരിച്ച ദോഷാനുഭവങ്ങൾ തന്നെ കൂടുതൽ തീവ്രതയോടെ അനുഭവപ്പെടാനിടയുള്ളതു കൊണ്ട് കൂടുതൽ ജാഗ്രത പുലർത്തണം. തദവസരങ്ങളിൽ ശനിയാഴ്ചവ്രതം മുതലായ ശനിപ്രീതി കർമങ്ങള്‍ കൂടി ചെയ്യുന്നത് നല്ലതാണ്. തന്മൂലം  ബന്ധുസൗഹൃദം, വസ്ത്രാഭരണലാഭം, വിശേഷ ദേവാലദർശനം സ്വാഭിമാനാഭിവൃദ്ധി എന്നീ ഗുണഫലങ്ങൾക്കും ഇടയുണ്ട്.

ജ്യോത്സ്യൻ 

ADVERTISEMENT

വരന്തരപ്പിള്ളി ചന്ദ്രക്കുറുപ്പ്

Mob :8943595810