പൂരുരുട്ടാതി വിദ്യാർഥികൾക്ക് സമയം അനുകൂലം. കാർഷികമേഖലകളിൽ സജീവമായി പ്രവർത്തിക്കും. ഗർഭിണികൾക്ക് വിശ്രമം വേണ്ടി വരും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു. ഉത്തൃട്ടാതി വിവിധങ്ങളും വ്യത്യസ്തങ്ങളുമായ തൊഴിൽ മണ്ഡലങ്ങൾ വന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂരുരുട്ടാതി

ADVERTISEMENT

വിദ്യാർഥികൾക്ക് സമയം അനുകൂലം. കാർഷികമേഖലകളിൽ സജീവമായി പ്രവർത്തിക്കും. ഗർഭിണികൾക്ക് വിശ്രമം വേണ്ടി വരും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു.

ഉത്തൃട്ടാതി

ADVERTISEMENT

വിവിധങ്ങളും വ്യത്യസ്തങ്ങളുമായ തൊഴിൽ മണ്ഡലങ്ങൾ വന്നു ചേരും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. വാക്കും പ്രവൃത്തിയും ഫലപ്രദമായിത്തീരും. പ്രതിസന്ധികളിൽ തളരാതെ പ്രവര്‍ത്തിക്കുവാനും ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തില്‍ യോഗം കാണുന്നു.

രേവതി 

ADVERTISEMENT

വിദേശത്ത് ഉപരിപഠനം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുവാൻ സാധിക്കും. വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും സമയം അനുകൂലം. വാഹനം മാറ്റി വാങ്ങുന്നതിനും രേവതി നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു.