ഓരോ വ്യക്തിയുടെയും ജന്മക്കൂറിൽ നിന്ന് 3, 6, 10, 11 രാശികളിൽ സൂര്യൻ സഞ്ചരിക്കുന്ന കാലം പൊതുവേ നല്ല ഫലങ്ങൾ അനുഭവപ്പെടും. 1, 2, 4, 5, 7, 8, 9, 12 എന്നീ ഭാവങ്ങളിൽ സൂര്യൻ വരുമ്പോൾ ദോഷഫലങ്ങളാണ് ഉണ്ടാകുക. അതിന്റെ അടിസ്ഥാനത്തിൽ കന്നി മാസത്തിൽ ഓരോ കൂറുകാർക്കും അനുഭവപ്പെടാവുന്ന പൊതുഫലം മേടക്കൂറ് (അശ്വതി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ വ്യക്തിയുടെയും ജന്മക്കൂറിൽ നിന്ന് 3, 6, 10, 11 രാശികളിൽ സൂര്യൻ സഞ്ചരിക്കുന്ന കാലം പൊതുവേ നല്ല ഫലങ്ങൾ അനുഭവപ്പെടും. 1, 2, 4, 5, 7, 8, 9, 12 എന്നീ ഭാവങ്ങളിൽ സൂര്യൻ വരുമ്പോൾ ദോഷഫലങ്ങളാണ് ഉണ്ടാകുക. അതിന്റെ അടിസ്ഥാനത്തിൽ കന്നി മാസത്തിൽ  ഓരോ കൂറുകാർക്കും അനുഭവപ്പെടാവുന്ന പൊതുഫലം 

ADVERTISEMENT

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

ആരോഗ്യം, ധനനേട്ടം, സ്ഥാനലബ്ധി

ADVERTISEMENT

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ശത്രുശല്യം, രോഗാരിഷ്ടം, ചെലവ്.

ADVERTISEMENT

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

രോഗക്ലേശം, ശത്രുഭീതി, വിരോധം.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

സ്ഥാനലാഭം, ബഹുമാന്യത, ആരോഗ്യം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ധനനാശം, കണ്ണിന് അസുഖം

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

രോഗാരിഷ്ടം, യാത്ര, ചെലവുവര്‍ധന.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ധനനഷ്ടം, സ്ഥാനചലനം

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)

സ്ഥാനലബ്ധി, അഭിമാനനേട്ടം, ധനലാഭം

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

കർമപുരോഗതി, നേട്ടം, ശരീരസുഖം

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

മനസ്സിനു വ്യസനം

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

രോഗാരിഷ്ടം, ഭീതി

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

യാത്ര, രോഗാരിഷ്ടം, വയറുവേദന.

English Summary : Monthly Prediction in Kanni 2022 by Raveendran Kalarikkal