ആയില്യം മാതാപിതാക്കളോടൊപ്പം താമസിച്ചു ജോലി ചെയ്യുന്നതിനായി കൂടുതൽ വിസ്തൃതിയുള്ള ഗൃഹം വാടകയ്ക്കെടുക്കും. തൊഴിൽപരമായും കുടുംബപരമായും സമാധാനപരമായ അന്തരീക്ഷം സംജാതമാകും. വ്യാപാര വിപണന വിതരണ മേഖലകൾ വിപുലീകരിക്കുവാനും ആയില്യം നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു. മകം ആധുനിക സംവിധാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആയില്യം

മാതാപിതാക്കളോടൊപ്പം താമസിച്ചു ജോലി ചെയ്യുന്നതിനായി കൂടുതൽ വിസ്തൃതിയുള്ള ഗൃഹം വാടകയ്ക്കെടുക്കും. തൊഴിൽപരമായും കുടുംബപരമായും സമാധാനപരമായ അന്തരീക്ഷം സംജാതമാകും. വ്യാപാര വിപണന വിതരണ മേഖലകൾ വിപുലീകരിക്കുവാനും ആയില്യം നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

മകം

ആധുനിക സംവിധാനം സ്വീകരിച്ചുകൊണ്ട് ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. വാഹന അപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷനേടും. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങൾക്കും കൂടുതൽ പ്രയത്നം വേണ്ടിവരുവാനും മകം നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു.

ADVERTISEMENT

പൂരം

ഔദ്യോഗിക മേഖലകളിൽ പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. സ്വപ്നങ്ങൾ സാക്ഷാത്കരിക്കും. വിശേഷപ്പെട്ട ദേവാലയദർശനത്തിനും പൂരം നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

ഉത്രം

പ്രതീക്ഷിച്ച സ്ഥലത്തേക്ക് സ്ഥലമാറ്റം ലഭിക്കും. പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമനം ലഭിക്കുവാനും ഉത്രം നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു. 

English Summary: Monthly Prediction by Kanippayyur November 2022 / Ayilyam, Makam, Pooram, Uthram