മകയിരം ഔദ്യോഗികമേഖലയിൽ ജോലിഭാരം വർധിക്കും. ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കും. ചിരകാലാഭിലാഷമായ വിദേശയാത്രയ്ക്ക് അനുകൂലമായ സഹചര്യം വന്നു ചേരുവാനും മകയിരം നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു. തിരുവാതിര കർമമണ്ഡലങ്ങളിൽ ആധുനിക സംവിധാനം സ്വീകരിച്ചു കൊണ്ട് പ്രവർത്തനക്ഷമത കൈവരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകയിരം

ഔദ്യോഗികമേഖലയിൽ ജോലിഭാരം വർധിക്കും. ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കും. ചിരകാലാഭിലാഷമായ വിദേശയാത്രയ്ക്ക് അനുകൂലമായ സഹചര്യം വന്നു ചേരുവാനും മകയിരം നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

തിരുവാതിര

കർമമണ്ഡലങ്ങളിൽ ആധുനിക സംവിധാനം സ്വീകരിച്ചു കൊണ്ട് പ്രവർത്തനക്ഷമത കൈവരിക്കും. സങ്കൽപങ്ങൾ യാഥാർഥ്യമാകും. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. വാക്കും പ്രവർത്തിയും ഫലപ്രദമായി തീരുവാനും തിരുവാതിര നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു.

ADVERTISEMENT

പുണർതം

‌ക്രിയാത്മകമായി പ്രവർത്തിക്കുന്നതു വഴി ഏതൊരു വിപരീത സാഹചര്യങ്ങളെയും അതിജീവിക്കും. വിദ്യാർഥികൾക്ക് സമയം അനുകൂലം. മേലധികാരികളിൽ നിന്ന് അനുമോദനങ്ങൾ വന്നു ചേരുവാനും പുണർതം നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

പൂയം

ഔദ്യോഗികമേഖലയിൽ ജോലിഭാരം വർധിക്കും. വിജ്ഞാനപ്രദമായ വിഷയങ്ങൾ ആർജിക്കുവാനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും അവസരം വന്നു ചേരും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും പൂയം നക്ഷത്രക്കാർക്ക് ഈ നവംബർ മാസത്തിൽ യോഗം കാണുന്നു. 

English Summary: Monthly Prediction by Kanippayyur November 2022 / Makayiram,Thiruvathira, Punartham, Pooyam