അശ്വതി തൊഴിൽ മേഖലകളിലുള്ള ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടി വരും. വാഹന ഉപയോഗത്തിൽ ശ്രദ്ധ വേണം. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ ശ്രദ്ധിക്കണം. രേഖാപരമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നഷ്ടങ്ങൾ വന്നു േചരുവാനും അശ്വതി നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. ഭരണി വ്യാപാരവിപണന വിതരണമേഖലകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി

ADVERTISEMENT

തൊഴിൽ മേഖലകളിലുള്ള ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടി വരും. വാഹന ഉപയോഗത്തിൽ ശ്രദ്ധ വേണം. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ ശ്രദ്ധിക്കണം. രേഖാപരമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നഷ്ടങ്ങൾ വന്നു േചരുവാനും അശ്വതി നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

ഭരണി 

ADVERTISEMENT

വ്യാപാരവിപണന വിതരണമേഖലകളിൽ പ്രതീക്ഷിച്ച നേട്ടം ലഭിക്കില്ല. ഔദ്യോഗിക മേഖലകളിൽ അധികാരപരിധി വർധിക്കും. ജീവിത നിലവാരം വർധിക്കും. പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കുവാനും ഭരണി നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

കാർത്തിക

ADVERTISEMENT

കുടുംബത്തിൽ പലതരത്തിലുള്ള അസ്വാരസ്യങ്ങൾ വന്നു ചേരാം. പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം വന്നു ചേരുവാനും കാർത്തിക നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

രോഹിണി

വ്യാപാരവിപണനവിതരണ രംഗത്ത് ക്രമാനുഗതമായ പുരോഗതികൈവരിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നതിനാൽ അനുമോദനങ്ങൾ വന്നു ചേരുവാനും രോഹിണി നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

Content Summary: Monthly Prediction by Kanippayyur December 2022 / Ashwathy, Bharani , Karthika , Rohini