ആയില്യംപുതിയ ജോലി ലഭിക്കുവാൻ സാധ്യത കാണുന്നു. കർമമണ്ഡലങ്ങളോടു ബന്ധപ്പെട്ട് യാത്രകൾ വേണ്ടി വരും. കാർഷികമേഖലകളിൽ ആദായം വർധിക്കും. വാഹനം മാറ്റിവാങ്ങുവാനും ആയില്യം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു.മകംമാതാപിതാക്കളോടൊപ്പം താമസിച്ചു കൊണ്ട് ജോലി ചെയ്യുന്നതിനായി തൊഴിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആയില്യം

പുതിയ ജോലി ലഭിക്കുവാൻ സാധ്യത കാണുന്നു. കർമമണ്ഡലങ്ങളോടു ബന്ധപ്പെട്ട് യാത്രകൾ വേണ്ടി വരും. കാർഷികമേഖലകളിൽ ആദായം വർധിക്കും. വാഹനം മാറ്റിവാങ്ങുവാനും ആയില്യം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

മകം

മാതാപിതാക്കളോടൊപ്പം താമസിച്ചു കൊണ്ട് ജോലി ചെയ്യുന്നതിനായി തൊഴിൽ ക്രമീകരിക്കും. പൂർവികമായ സ്വത്ത് രേഖാപരമായി ലഭിക്കും. കല, സാഹിത്യം, സംഗീതം എന്നീ േമഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ക്രമാനുഗതമായ പുരോഗതി കൈവരിക്കുവാനും മകം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു.

ADVERTISEMENT

പൂരം

വ്യത്യസ്തവും വിവിധങ്ങളുമായ കർമപഥങ്ങൾ വന്നു ചേരും. ഏറ്റെടുത്ത പദ്ധതികൾ ലക്ഷ്യപ്രാപ്തിയിലെത്തിക്കും. പരീക്ഷ, ഇന്റർവ്യൂ, കലാകായിക പരിപാടികൾ എന്നിവയിൽ വിജയിക്കുവാനും പൂരം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

ഉത്രം

ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസ്സുകളാൽ മാർഗതടസ്സങ്ങൾ അതിജീവിക്കും. ജീവിതനിലവാരം വർധിക്കും. നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കുവാനും ഉത്രം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

Content Summary: Monthly Prediction by Kanippayyur December 2022 / Ayilyam, Makam, Pooram, Uthram