മകയിരം സങ്കീർണമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. ആത്മവിശ്വാസം വർധിക്കും. കുടുംബജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ നോക്കണം. വാക്കും പ്രവൃത്തിയും ഫലപ്രദമായി തീരുവാനും മകയിരം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. തിരുവാതിര കുടുംബജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ നോക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകയിരം

ADVERTISEMENT

സങ്കീർണമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. ആത്മവിശ്വാസം വർധിക്കും. കുടുംബജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ നോക്കണം. വാക്കും പ്രവൃത്തിയും ഫലപ്രദമായി തീരുവാനും മകയിരം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

തിരുവാതിര

ADVERTISEMENT

കുടുംബജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ നോക്കണം. കാർഷിക മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. വിദ്യാർഥികൾക്കും ഗവേഷകർക്കും എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കാനും. ഗഹനമായ വിഷയങ്ങള്‍ ലളിതമായി അവതരിപ്പിക്കുവാനും തിരുവാതിര നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

പുണർതം 

വിദേശത്ത് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കും. വർഷങ്ങൾക്കു ശേഷം സഹപാഠികളെ കാണാനും ഗതകാലസ്മരണകൾ പങ്കുവയ്ക്കുവാനും പുണർതം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

പൂയം

ഔദ്യോഗിക മേഖലകളിൽ സ്ഥാനക്കയറ്റം ലഭിക്കും. കലാകായികമേഖലയിലുള്ളർക്ക് സമയം അനുകൂലം. അഹോരാത്രം പ്രവർത്തിക്കുന്ന കർമമണ്ഡലങ്ങളിൽ പ്രതീക്ഷിച്ചതിലുപരി വിജയം കൈവരിക്കുവാനും പൂയം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

Content Summary: Monthly Prediction by Kanippayyur December 2022 / Makayiram,Thiruvathira, Punartham, Pooyam