അനിഴം മാസത്തിന്റെ ആദ്യ പകുതിയിൽ ആത്മവിശ്വാസക്കുറവ് അനുഭവപ്പെടാം. പദ്ധതിസമർപ്പണത്തിന് തടസ്സം അനുഭവപ്പെടാം. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും അനിഴം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. തൃക്കേട്ട കർമമേഖലയിൽ ക്രമാനുഗതമായ പുരോഗതിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനിഴം

ADVERTISEMENT

മാസത്തിന്റെ ആദ്യ പകുതിയിൽ ആത്മവിശ്വാസക്കുറവ് അനുഭവപ്പെടാം. പദ്ധതിസമർപ്പണത്തിന് തടസ്സം അനുഭവപ്പെടാം. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും അനിഴം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

തൃക്കേട്ട

ADVERTISEMENT

കർമമേഖലയിൽ ക്രമാനുഗതമായ പുരോഗതിയും സാമ്പത്തിക നേട്ടവും കൈവരിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. വ്യവസ്ഥകൾ പാലിച്ചു കൊണ്ടു ചെയ്യുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കുവാനും തൃക്കേട്ട നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

മൂലം

അമിതമായ ആത്മവിശ്വാസം ഒഴിവാക്കുക. ഔദ്യോഗികപരമായ യാത്രകൾ അനുകൂലമാക്കി തീർക്കുവാൻ സാധിക്കും. തൊഴിൽ മേഖലകളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുവാനും മൂലം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

പൂരാടം

പല വിധത്തിലുള്ള കർമമണ്ഡലങ്ങൾ വന്നു ചേരും. ആത്മവിശ്വാസക്കുറവ് അനുഭവപ്പെടും. വീഴ്ചകൾ ഉണ്ടാകാതെ സൂക്ഷിക്കണം. ഭൂമി ക്രയവിക്രയങ്ങള്‍ വഴി സാമ്പത്തിക നേട്ടത്തിനും പൂരാടം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

Content Summary: Monthly Prediction by Kanippayyur December 2022 / Anizham, Thriketta, Moolam, Pooradam