ഉത്രാടം ഏറ്റെടുത്ത കാര്യങ്ങൾ പ്രതീക്ഷിച്ചതിലുപരി ഭംഗിയാക്കി തീർക്കും. സാമ്പത്തിക ഇടപാടുകളിൽ അനുകൂലമായ വിജയം കൈവരിക്കും. ശമ്പളവർധനവ് മുൻകാലപ്രാബല്യത്തോടു കൂടി ലഭിക്കുവാനും ഉത്രാടം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. തിരുവോണം ഏറ്റെടുത്ത ദൗത്യം വിജയകരമായി ചെയ്തു തീർക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്രാടം

ADVERTISEMENT

ഏറ്റെടുത്ത കാര്യങ്ങൾ പ്രതീക്ഷിച്ചതിലുപരി ഭംഗിയാക്കി തീർക്കും. സാമ്പത്തിക ഇടപാടുകളിൽ അനുകൂലമായ വിജയം കൈവരിക്കും. ശമ്പളവർധനവ് മുൻകാലപ്രാബല്യത്തോടു കൂടി ലഭിക്കുവാനും ഉത്രാടം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു.

തിരുവോണം

ADVERTISEMENT

ഏറ്റെടുത്ത ദൗത്യം വിജയകരമായി ചെയ്തു തീർക്കും. ദൂരദേശയാത്രകൾ വേണ്ടി വരും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിനുള്ള അവസരം വന്നു ചേരും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനും തിരുവോണം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

അവിട്ടം

ADVERTISEMENT

വിവിധങ്ങളും വ്യത്യസ്തങ്ങളുമായ കർമപഥങ്ങളിൽ ഏർപ്പെടുവാനുള്ള അവസരം വന്നു ചേരും. മംഗള കർമങ്ങളിൽ പങ്കെടുക്കും. പുണ്യതീർഥഉല്ലാസ വിനോദ യാത്രകൾ നടത്തുവാനും അവിട്ടം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു.  

ചതയം

തൊഴില്‍ മേഖലകളിൽ അഭൂതപൂർവമായ വളർച്ച കൈവരിക്കും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം വന്നു ചേരും. വ്യാപാരവിപണനവിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കുവാനും ചതയം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. 

Content Summary: Monthly Prediction by Kanippayyur December 2022 / Uthradam , Thiruvonam , Avittam , Chathayam