അത്തം ഔദ്യോഗിക മേഖലകളിൽ ജോലിഭാരവും ചുമതലകളും വർധിക്കും. ആരാധനാലയ ദർശനം മാറ്റിവയ്ക്കേണ്ടതായ സാഹചര്യം വന്നു ചേരും. അമിതാവേശം ഒഴിവാക്കേണ്ടതാണ്. ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കാൻ സാധിക്കും. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം വന്നു ചേരും. സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാനും അത്തം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അത്തം

ഔദ്യോഗിക മേഖലകളിൽ ജോലിഭാരവും ചുമതലകളും വർധിക്കും. ആരാധനാലയ ദർശനം മാറ്റിവയ്ക്കേണ്ടതായ സാഹചര്യം വന്നു ചേരും. അമിതാവേശം ഒഴിവാക്കേണ്ടതാണ്. ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കാൻ സാധിക്കും. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം വന്നു ചേരും. സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാനും അത്തം നക്ഷത്രക്കാർക്ക് ഈ 2023 – ൽ യോഗം കാണുന്നു. 

ADVERTISEMENT

ചിത്തിര

ഔദ്യോഗിക മേഖലകളിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. വിദ്യാർഥികൾക്ക് സമയം അനുകൂലം. ശാസ്ത്രപരീക്ഷണനിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. വിപണനമേഖലകളിൽ ക്രമാനുഗതമായ പുരോഗതി വന്നു ചേരും. ജീവിതനിലവാരം വർധിക്കും. പഠിച്ചവിദ്യ പ്രാവർത്തികമാക്കുവാനും ചിത്തിര നക്ഷത്രക്കാർക്ക് ഈ 2023 – ൽ യോഗം കാണുന്നു. 

ADVERTISEMENT

ചോതി

തൊഴിൽ മേഖലകളിൽ പ്രതീക്ഷിച്ചതിലുപരി നേട്ടം കൈവരിക്കും. വ്യാപാര വിപണനവിതരണ മേഖലകളിൽ സാമ്പത്തിക നേട്ടം ലഭിക്കും. ജീവിതനിലവാരം വർധിക്കും. വിദ്യാർഥികൾക്ക് സമയം അനുകൂലം. വാഹനം മാറ്റി വാങ്ങാനുള്ള യോഗം കാണുന്നു. കാർഷിക മേഖലകളിൽ നിന്ന് ആദായം വർധിക്കുവാനും ചോതി നക്ഷത്രക്കാർക്ക് ഈ 2023 – ൽ യോഗം കാണുന്നു. 

ADVERTISEMENT

വിശാഖം

വിദ്യാർഥികൾക്ക് സമയം അനുകൂലം. ശമ്പളവർധനവ് മുൻകാല പ്രാബല്യത്തോടെ ലഭിക്കും. ജീവിത നിലവാരം വർധിക്കും. ശാസ്ത്രപരീക്ഷണ നിരീക്ഷണങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം വന്നു ചേരുവാനും വിശാഖം നക്ഷത്രക്കാർക്ക് ഈ 2023 – ൽ യോഗം കാണുന്നു. 

Content Summary: Yearly Prediction by Kanippayyur  2023 / Atham, Chithira, Chothi, Vishakam