ഉത്രാടം ഏപ്രിൽ മാസം മുതൽ തൊഴിൽ മേഖലകള്‍ അനുകൂലമായിത്തീരും. വിദേശത്തുള്ളവർക്ക് സ്ഥിര താമസിക്കുന്നതിനുള്ള അനുമതി ലഭിക്കും. വിരോധികളായവർ അനുകൂലമായിത്തീരും. ശുഭാപ്തിവിശ്വാസത്തോടെ ചെയ്യുന്ന പ്രവർത്തനങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. വസ്തു, വാഹന ക്രയവിക്രയങ്ങളിൽ നിന്ന് സാമ്പത്തിക നേട്ടത്തിനും ഉത്രാടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്രാടം

ഏപ്രിൽ മാസം മുതൽ തൊഴിൽ മേഖലകള്‍ അനുകൂലമായിത്തീരും. വിദേശത്തുള്ളവർക്ക് സ്ഥിര താമസിക്കുന്നതിനുള്ള അനുമതി ലഭിക്കും. വിരോധികളായവർ അനുകൂലമായിത്തീരും. ശുഭാപ്തിവിശ്വാസത്തോടെ ചെയ്യുന്ന പ്രവർത്തനങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. വസ്തു, വാഹന ക്രയവിക്രയങ്ങളിൽ നിന്ന് സാമ്പത്തിക നേട്ടത്തിനും ഉത്രാടം നക്ഷത്രക്കാർക്ക് ഈ 2023 – ൽ യോഗം കാണുന്നു. 

ADVERTISEMENT

തിരുവോണം

ആരോഗ്യം തൃപ്തികരമായിരിക്കും. തൊഴിൽ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. ഓണക്കാലത്ത് ഗൃഹപ്രവേശന കർമത്തിനുള്ള അവസരം വന്നു ചേരും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും സമയം അനുകൂലം. ഉദ്യോഗത്തോടൊപ്പം ഉപരിപഠനത്തിനു ചേരുന്നതിനും തിരുവോണം നക്ഷത്രക്കാർക്ക് ഈ 2023 – ൽ യോഗം കാണുന്നു.  

ADVERTISEMENT

അവിട്ടം

ജോലി രാജിവയ്ക്കുവാനുള്ള തീരുമാനം മാറ്റി നിലവിലുള്ള ജോലിയിൽ തുടരുന്നത് ഗുണം ചെയ്യും. വിദേശത്തുളളവർക്ക് ജന്മനാട്ടിൽ തിരിച്ചെത്തേണ്ടതായ സാഹചര്യം വന്നു ചേരാം. പഠിച്ചവിഷയത്തോടനുബന്ധമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ അവസരങ്ങൾ വന്നു ചേരും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കും. വിട്ടുവീഴ്ചാ മനോഭാവത്താൽ കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും അവിട്ടം നക്ഷത്രക്കാർക്ക് ഈ 2023 – ൽ യോഗം കാണുന്നു. 

ADVERTISEMENT

ചതയം

എല്ലാ കാര്യങ്ങളിലും വളരെ ശ്രദ്ധയോടെ പ്രവർത്തിക്കേണ്ട സമയമാണ്. സാഹസപ്രവൃത്തികളിൽ നിന്നും പിന്മാറുന്നത് നന്നായിരിക്കും. ജോലിഭാരം വർധിക്കും. വിട്ടുവീഴ്ചാമനോഭാവം സ്വീകരിക്കുന്നതു വഴി വസ്തു തർക്കം പരിഹരിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതിനും ചതയം നക്ഷത്രക്കാർക്ക് ഈ 2023 – ൽ യോഗം കാണുന്നു. 

Content Summary: Yearly Prediction by Kanippayyur  2023 / Uthradam , Thiruvonam , Avittam , Chathayam