മകരമാസം ആരംഭിച്ച ഈ ആഴ്ച അതായത് 2023 ജനുവരി 15 മുതൽ 21 വരെയുള്ള പന്ത്രണ്ടു കൂറുകാരുടെയും സമ്പൂർണഫലം വിശദീകരിക്കുകയാണ് ജ്യോതിഷ ഭൂഷൺ ദേവകി അന്തർജനം. കൂടാതെ ജനുവരി 17 ന് അതായത് മകരമാസം മൂന്നാം തീയതി ചൊവ്വാഴ്ച രാത്രി 7:00 മണിക്ക് ശനീശ്വരൻ മകരം രാശിയിൽ നിന്നും കുംഭം രാശിയിലേക്ക് മാറുന്നു. പന്ത്രണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകരമാസം ആരംഭിച്ച ഈ ആഴ്ച അതായത് 2023 ജനുവരി 15 മുതൽ 21 വരെയുള്ള പന്ത്രണ്ടു കൂറുകാരുടെയും സമ്പൂർണഫലം വിശദീകരിക്കുകയാണ് ജ്യോതിഷ ഭൂഷൺ ദേവകി അന്തർജനം. കൂടാതെ  ജനുവരി 17 ന്  അതായത് മകരമാസം മൂന്നാം തീയതി ചൊവ്വാഴ്ച രാത്രി 7:00 മണിക്ക് ശനീശ്വരൻ മകരം രാശിയിൽ നിന്നും കുംഭം രാശിയിലേക്ക് മാറുന്നു. പന്ത്രണ്ടു കൂറിൽപ്പെടുന്ന 27 നക്ഷത്രക്കാരുടെയും ഗോചരഫലമാണിത്. ചന്ദ്രലഗ്നത്തെ അടിസ്ഥാനമാക്കിയുള്ള പൊതുപ്രവചനത്തിനാണ് ഗോചരഫലം എന്ന് പറയുന്നത്. 

ADVERTISEMENT

ആഴ്ചയിലെ ഓരോ ദിനവും ചില  നക്ഷത്രക്കാർക്ക്‌ പ്രതികൂലമായിരിക്കും.  ഗുണവർധനവിനും അനുകൂല ഫലത്തിനും ലളിതമായ ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ഓരോ നാളുകാർക്കും അനുഭവത്തിൽ വരാനിടയുള്ള ഫലങ്ങളോടൊപ്പം ദോഷപരിഹാരങ്ങളും വിശദമാക്കുന്നു . 

ADVERTISEMENT

സമ്പൂർണ വാരഫലം അറിയാൻ വിഡിയോ കാണാം.

ADVERTISEMENT

ലേഖിക  

ദേവകി അന്തർജനം  

ചങ്ങനാശ്ശേരി  

ph :8281560180

Content Summary : Weekly Star Prediction by Devaki Antherjanam / 2023 January 08 to 14