പൂരുരുട്ടാതി: പ്രവർത്തനമേഖലകളിൽ പ്രായോഗികവശം ചിന്തിച്ച് പ്രവർത്തിച്ചില്ലെങ്കിൽ നഷ്ടങ്ങൾ സംഭവിക്കാം. വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും സമയം അനുകൂലം. വിദേശത്ത് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുവാനും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു. ഉത്തൃട്ടാതി:പല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂരുരുട്ടാതി: പ്രവർത്തനമേഖലകളിൽ പ്രായോഗികവശം ചിന്തിച്ച് പ്രവർത്തിച്ചില്ലെങ്കിൽ നഷ്ടങ്ങൾ സംഭവിക്കാം. വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും സമയം അനുകൂലം. വിദേശത്ത് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുവാനും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

ഉത്തൃട്ടാതി:പല കാര്യങ്ങളിലും തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം. വിട്ടുവീഴ്ചാമനോഭാവത്താൽ സർവകാര്യ വിജയം നേടും. അഭിമാനാർഹമായ പ്രവർത്തനം കാഴ്ചവയ്ക്കുവാന്‍ സാധിക്കും. സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാനും ഉത്ത‍ൃട്ടാതി നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

രേവതി: കർമമണ്ഡലങ്ങളുമായി ബന്ധപ്പെട്ട് യാത്രകളും ചർച്ചകളും വേണ്ടി വരും. വിദ്യാർഥികൾക്ക് ആത്മവിശ്വാസം വർധിക്കും. വിജ്ഞാനപ്രദമായ വിഷയങ്ങൾ ചർച്ച ചെയ്യുവാനും മറ്റുള്ളവർക്ക് പകർന്നുകൊടുക്കാനും രേവതി നക്ഷത്രക്കാർക്ക് ഈ ഫെബ്രുവരി മാസത്തിൽ യോഗം കാണുന്നു.