മകയിരം: ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം തൊഴിൽക്രമീകരണം നടത്തും. സമയോചിതമായ ഇടപെടലിനാൽ അബദ്ധങ്ങൾ ഒഴിഞ്ഞു പോകും. കാര്‍ഷികമേഖലകളിൽ നിന്ന് ആദായം ലഭിക്കുവാനും മകയിരം നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു. തിരുവാതിര: പദ്ധതി സമർപണത്തിൽ വിജയം കൈവരിക്കും. മംഗളകർമങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകയിരം: ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം തൊഴിൽക്രമീകരണം നടത്തും. സമയോചിതമായ ഇടപെടലിനാൽ അബദ്ധങ്ങൾ ഒഴിഞ്ഞു പോകും. കാര്‍ഷികമേഖലകളിൽ നിന്ന് ആദായം ലഭിക്കുവാനും മകയിരം നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

തിരുവാതിര: പദ്ധതി സമർപ്പണത്തിൽ വിജയം കൈവരിക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കും. നേർന്നു കിടന്നിരുന്ന വഴിപാടുകൾ ചെയ്തു തീർക്കുവാനും തിരുവാതിര നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.

ADVERTISEMENT

പുണർതം: സങ്കൽപങ്ങൾ യാഥാർഥ്യമാകും. വാക്കും പ്രവൃത്തിയും ഫലപ്രദമായിത്തീരും. നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കുവാനും പുണർതം നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

പൂയം:മാസത്തിന്റെ ആദ്യ പകുതിയിൽ എല്ലാ കാര്യങ്ങളിലും തടസ്സം നേരിടാം. അഗ്നി, ആയുധം, ധനം എന്നിവ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം. മാസത്തിന്റെ രണ്ടാമത്തെ പകുതി അനുകൂലമായിത്തീരുവാനും പൂയം നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു. 

Content Summary: Monthly Prediction by Kanippayyur March 2023 / Makayiram,Thiruvathira, Punartham, Pooyam