അത്തം: ഔദ്യോഗിക മേഖലകളിൽ ജോലിഭാരം വർധിക്കും. വിദ്യാർഥികൾക്ക് സമയം അനുകൂലം. വാക്കും പ്രവൃത്തിയും ഫലപ്രദമായിത്തീരും. വിവിധങ്ങളും വ്യത്യസ്തങ്ങളുമായ കർമമണ്ഡലങ്ങളില്‍ പ്രവർത്തിക്കുവാനുള്ള അവസരം വന്നു ചേരുവാനും അത്തം നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു. ചിത്തിര: തൊഴിൽ മേഖലകളോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അത്തം: ഔദ്യോഗിക മേഖലകളിൽ ജോലിഭാരം വർധിക്കും. വിദ്യാർഥികൾക്ക് സമയം അനുകൂലം. വാക്കും പ്രവൃത്തിയും ഫലപ്രദമായിത്തീരും. വിവിധങ്ങളും വ്യത്യസ്തങ്ങളുമായ കർമമണ്ഡലങ്ങളില്‍ പ്രവർത്തിക്കുവാനുള്ള അവസരം വന്നു ചേരുവാനും അത്തം നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

ചിത്തിര: തൊഴിൽ മേഖലകളോട് ബന്ധപ്പെട്ട് യാത്രകൾ വേണ്ടി വരും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. വ്യാപാരത്തിൽ പുരോഗതി കൈവരിക്കുവാനും ചിത്തിര നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.

ADVERTISEMENT

ചോതി: പ്രായോഗിക വശം ചിന്തിച്ചു പ്രവർത്തിക്കുന്നത് അവസരങ്ങൾ വേണ്ട വിധത്തിൽ വിനിയോഗിക്കുന്നതിന് സഹായിക്കും. മാസത്തിന്റെ ആദ്യത്തെ പകുതി അനുകൂലമായിരിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാക്കിത്തീർക്കുവാനും ചോതി നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസം യോഗം കാണുന്നു. 

ADVERTISEMENT

വിശാഖം: പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി നേടും. പുണ്യതീര്‍ഥ ഉല്ലാസയാത്രകൾക്കു അവസരങ്ങൾ വന്നു ചേരും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും വിശാഖം നക്ഷത്രക്കാർക്ക് ഈ മാർച്ച് മാസത്തിൽ യോഗം കാണുന്നു.