അശ്വതി :മേലധികാരികളുടെ നിര്‍ദേശപ്രകാരം ഏറ്റെടുത്ത കർമപദ്ധതികൾ ചെയ്തു തീർക്കുവാൻ സാധിക്കും. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. വ്യവസായമേഖലകളിൽ നഷ്ടങ്ങൾ സംഭവിക്കാം. പ്രവര്‍ത്തനമണ്ഡലങ്ങളുമായി ബന്ധപ്പെട്ട് ദൂരയാത്രകൾ വേണ്ടിവരുന്നതിനും അശ്വതി നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശ്വതി :മേലധികാരികളുടെ നിര്‍ദേശപ്രകാരം ഏറ്റെടുത്ത കർമപദ്ധതികൾ ചെയ്തു തീർക്കുവാൻ സാധിക്കും. സംയുക്തസംരംഭങ്ങളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. വ്യവസായമേഖലകളിൽ നഷ്ടങ്ങൾ സംഭവിക്കാം. പ്രവര്‍ത്തനമണ്ഡലങ്ങളുമായി ബന്ധപ്പെട്ട് ദൂരയാത്രകൾ വേണ്ടിവരുന്നതിനും അശ്വതി നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

ഭരണി: നിർത്തിവച്ച കർമപദ്ധതികൾ പുനരാരംഭിക്കും. വിദ്യാർഥികള്‍ക്ക് സമയം അനുകൂലം. ശാസ്ത്രപരീക്ഷണനിരീക്ഷണങ്ങളിൽ അനുകൂല വിജയം കൈവരിക്കും. മാസത്തിന്റെ ആദ്യപകുതിയിൽ വാഹന ഉപയോഗത്തിൽ ശ്രദ്ധ വേണം. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കുവാനും ഭരണി നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

കാർത്തിക: വിദഗ്ധോപദേശം തേടി കർമ മേഖലയിൽ എടുക്കുന്ന നിർണായക തീരുമാനങ്ങള്‍ ഭാവിയിലേക്ക് ഗുണം ചെയ്യും. കാർഷിക മേഖലകളിൽ നിന്ന് ആദായം വർധിക്കും. വസ്തു നിഷ്ഠമായി പഠിച്ചു ചെയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കുവാനും കാർത്തിക നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

രോഹിണി: ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കാം. വിദ്യാര്‍ഥികൾക്ക് സമയം അനുകൂലം. ജീവിത നിലവാരം വർധിക്കും. അഭയം പ്രാപിച്ചു വരുന്നവർക്ക് ആശ്രയം നൽകും. വിദേശത്തുള്ളവർക്ക് സ്ഥിരം താമസാനുമതി ലഭിക്കുവാനും രോഹിണി നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു. 

Content Summary: Monthly Prediction by Kanippayyur April 2023 / Ashwathy, Bharani , Karthika , Rohini