മകയിരം: പുതിയ കരാർ ജോലികൾ ഏറ്റെടുക്കും. പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. ജീവിതനിലവാരം വർധിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. ഔദ്യോഗിക മേഖലകളിൽ സ്ഥാനക്കയറ്റം ലഭിക്കുവാനും മകയിരം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു. തിരുവാതിര: ഏറ്റെടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകയിരം: പുതിയ കരാർ ജോലികൾ ഏറ്റെടുക്കും. പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. ജീവിതനിലവാരം വർധിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. ഔദ്യോഗിക മേഖലകളിൽ സ്ഥാനക്കയറ്റം ലഭിക്കുവാനും മകയിരം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

തിരുവാതിര: ഏറ്റെടുത്ത ദൗത്യം പ്രതീക്ഷിച്ചതിലുപരി ഭംഗിയാക്കിത്തീർക്കുവാൻ സാധിക്കും. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി നേടും. വാക്കും പ്രവൃത്തിയും ഫലപ്രദമായിത്തീരും. ഗുരു കാരണവന്മാരുടെ അനുഗ്രഹാശ്ശിസ്സുകളോടെ ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കുവാനും തിരുവാതിര നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

പുണർതം: ഔദ്യോഗിക മേഖലകളിൽ അവിചാരിതമായി പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നേക്കാം. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി നേടും. വിദേശത്ത് സ്ഥിരതാമസാനുമതി ലഭിക്കുവാനും പുണർതം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു. 

ADVERTISEMENT

പൂയം: മാതാപിതാക്കളോടൊപ്പം നിന്നുകൊണ്ട് ജോലി ചെയ്യുവാനുള്ള സാഹചര്യം വന്നു ചേരും. ചിന്തകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. ഗുരു കാരണവന്മാരുടെ അനുഗ്രഹാശ്ശിസ്സുകളോടെ ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കുവാനും പൂയം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.